"ഉർമിള മാതോന്ദ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

175 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(പുതിയ താള്‍: {{prettyurl|Urmila Matondkar}} {{Infobox Actor | name = ഉര്‍മിള മാതോന്ദ്കര്‍ | image =Urmilamatondkar.jpg | caption = | birthda...)
 
 
 
മലയാളം സിൽമ തച്ചോളിചേകവർ എന്ന ലേലേട്ടൻ സിൽമയിലും ഓള് അഭിനയിച്ചു.
== അഭിനയജീവിതം ==
1980 ല്‍ ഒരു ബാലതാ‍രമായിട്ടാണ് ഉര്‍മിള ആദ്യമായി അഭിനയിച്ചത്. പിന്നീട് 1991 ല്‍ ഒരു നായിക വേഷത്തില്‍ ''നരസിംഹ'' ന്ന ചിത്രത്തില്‍ അഭിനയിച്ചു. ഉര്‍മിളയെ മുന്‍ നിര ഹിന്ദിചിത്രങ്ങളില്‍ ശ്രദ്ധേയയാക്കിയ ചിത്രം 1995 ല്‍ [[രാംഗോപാല്‍ വര്‍മ്മ]] സംവിധാനം ചെയ്ത ''രംഗീല'' എന്ന ചിത്രമാണ്.
<ref>{{cite web|title=Star of the Week|publisher=[[Rediff.com]]|url=http://www.rediff.com/entertai/2002/oct/24list.htm|author=Verma, Sukanya|date=2002|accessdate=2008-11-10}}</ref><ref>{{cite web|title='My knuckles would turn white'|url=http://www.rediff.com/movies/2003/may/29urmila.htm|date=May 29, 2003|author=Verma, Sukanya|publisher=Rediff.com|accessdate=2008-11-10}}</ref><ref>{{cite web|title=Rangeela Re!|url=http://www.rediff.com/entertai/1998/jan/16mat.htm|date=January 16, 1998|author=Srinivasan, V S|publisher=Rediff.com|accessdate=2008-11-11}}</ref><ref>{{cite web|title=Bollywood's top 5, 2003: Urmila Matondkar|url=http://in.rediff.com/movies/2003/dec/11sld1.htm|date=2008|author=Kulkarni, Ronjita|publisher=Rediff.com|accessdate=2008-11-11}}</ref> ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയര്‍ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് 1990 കളുടെ അവസാനത്തിലും 2000 ത്തിന്റെ ആദ്യത്തിലും ഉര്‍മിള ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് 2003 ല്‍ ധാരാളം ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചെങ്കിലും മുന്‍ നിര സ്ഥാനത്ത് നിന്ന് മാറുകയുണ്ടായി. 2004 ല്‍ ''ഏക് ഹസീന തി'' എന്ന ചിത്രത്തിലുടെ തിരിച്ചു വന്നു. ഇതില്‍ [[സൈഫ് അലി ഖാന്‍]] ആയിരുന്നു നായകന്‍. പക്ഷേ, ഈ ചിത്രം ബോക്സ് ഓഫിസില്‍ പരാജയമായിരുന്നു. പിന്നീട് 2005 ലും ചില ചിത്രങ്ങളില്‍ അഭിനയിച്ചു.
 
2008ല്‍ നടന്‍ [[ഹിമേഷ് രേഷാമിയ]] നായകനായി അഭിനയിച്ച ''കര്‍സ് '' എന്ന ചിത്രത്തില്‍ അഭിനയിച്ചു.
 
 
== സ്വകാര്യ ജീവിതം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/339287" എന്ന താളിൽനിന്ന് ശേഖരിച്ചത്