"മോഡുലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sreeeraaj എന്ന ഉപയോക്താവ് മോഡുലേഷൻ എന്ന താൾ മോഡുലനം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{prettyurl|Modulation}}
[[റേഡിയോ]] പ്രക്ഷേപണത്തിനായി സന്ദേശ [[തരംഗം|തരംഗങ്ങളെ]] വാഹക തരംഗങ്ങളുമായി കൂട്ടിയിണക്കുന്ന പ്രക്രിയയാണ് '''മോഡുലേഷൻമോഡുലനം''' ('''Modulation''')അഥവാ '''സ്വരസംക്രമം''' എന്നറിയപ്പെടുന്നത്. സാധാരണ സന്ദേശ തരംഗങ്ങൾ [[ആവൃത്തി]] കുറഞ്ഞവ ആയിരിക്കും. ആവൃത്തി കുറഞ്ഞ തരംഗങ്ങൾക്ക് ഊർജ്ജം കുറവായതിനാൽ കൂടുതൽ [[ദൂരം]] സഞ്ചരിക്കാൻ ഉള്ള കഴിവ് ഇല്ല. അതിനാൽ കൂടുതൽ ആവൃത്തിയുള്ള [[വൈദ്യുതി|വൈദ്യുത]] [[കാന്തം|കാന്തിക]] തരംഗങ്ങളുമായി കൂട്ടിയിണക്കി പ്രക്ഷേപണം നടത്തുന്നു. സന്ദേശതരംഗം എന്നതിൽ ശബ്ദവും ചിത്രവും മറ്റ് വിവരങ്ങളും ഉൾപ്പെടാവുന്നതാണ്. സന്ദേശം എന്നത് [[റേഡിയോ]] പ്രക്ഷേപണത്തിൽ ശബ്ദവും [[ടെലിവിഷൻ]] സംപ്രേഷണത്തിൽ [[ശബ്ദം|ശബ്ദവും]] ചലച്ചിത്രവും ആണ്.
<br />
 
"https://ml.wikipedia.org/wiki/മോഡുലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്