"കമ്പ്രസിബിലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
[[താപഗതികം|താപഗതിക]]<nowiki/>ത്തിലും [[ദ്രവ ബലതന്ത്രം|ദ്രവബലതന്ത്ര]]<nowiki/>ത്തിലും '''സമ്മർദ്ദനീയത''' ('''compressibility)''' എന്നാൽ മർദ്ദത്തിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് ഒരു ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ വ്യാപ്തത്തിലുണ്ടാകുന്ന മാറ്റത്തിന്റെ അളവാണ്. ഇതിനെ ''സമ്മർദ്ദനീയ ഗുണാങ്കം''<ref>{{cite web|url=http://glossary.ametsoc.org/wiki/Coefficient_of_compressibility|title=Coefficient of compressibility - AMS Glossary|access-date=3 May 2017|date=|website=Glossary.AMetSoc.org|author=}}</ref> (Compressibility Coefficient) എന്നും ''സമതാപീയ സമ്മർദ്ദനീയത'' (Isothermal Compressibility) എന്നും പറയാറുണ്ട‌്<ref>{{cite web|url=http://petrowiki.org/Isothermal_compressibility_of_gases|title=Isothermal compressibility of gases -|access-date=3 May 2017|date=|website=Petrowiki.org|author=}}</ref>. സമ്മർദ്ദനീയത, {{mvar|β}} യെ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഇങ്ങനെ പറയാം,
: <math>\beta=-\frac{1}{V}\frac{\partial V}{\partial p}</math>,
 
1,401

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3392789" എന്ന താളിൽനിന്ന് ശേഖരിച്ചത്