"എൻ.കെ. പ്രേമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
2016 ലെ മികച്ച പാർലമെന്റ് അംഗത്തിനുള്ള ലോക്മത് മീഡിയ ഗ്രൂപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് എൻ.കെ. പ്രേമചന്ദ്രൻ അർഹനായിരുന്നു.
 
<ref>http://www.niyamasabha.org/codes/13kla/session_8/ans/u01293-210313-801000000000-13.pdf</ref>
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ ജയിക്കുകയാണെങ്കിൽ കൊല്ലം ജില്ലയിലെ [[വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്|വെളിനല്ലൂർ പഞ്ചായത്തിൽപെട്ട]] പെരപ്പയം എന്ന ഗ്രാമത്തിലെ നിവാസികളുടെ വർഷങ്ങളായുള്ള പാലം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പ്രേമചന്ദ്രൻ ഉറപ്പ് നൽകിയിരുന്നു. എം പി ആയി വിജയിച്ച ശേഷം വാക്ക് നൽകിയത് പോലെ തന്നെ അദ്ദേഹം തന്റെ മണ്ഡലത്തിലെ ആദ്യത്തെ വികസന പ്രവർത്തനമായി പെരപ്പയം പാലം ഏറ്റെടുക്കുകയും 2017
<ref>http://www.niyamasabha.org/codes/13kla/session_8/ans/u01293-210313-801000000000-13.pdf</ref>
ഫെബ്രുവരിയിൽ 13 കോടി രൂപ ചെലവിൽ പണി പൂർത്തീകരിക്കുകയും ചെയ്തു.
 
==2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്==
"https://ml.wikipedia.org/wiki/എൻ.കെ._പ്രേമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്