"പൂമഠത്തെ പെണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വർഗ്ഗം ശരിയാക്കി, minor edits
വരി 21:
 
==കഥാസാരം==
വാസുദേവൻ മകനോടൊത്ത് തന്റെ അനുജൻ എസ് ഐ രാജന്റെ കൊലയാളിയെ അന്വേഷിച്ച് വരുന്നു. വഴിയിൽ വച്ച സമ്പന്നയായ നളിനിയുമായി ഇടയുന്നു. കാലിദ് ഇടപെട്ട് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നു. പൂമഠത്തെ സ്വത്തുക്കൾ ചേട്ടൻ മരിച്ചുപോയതോടെ അനുജൻ ശ്രീധരൻ കൈക്കലാക്കാൻ നോക്കുന്നു. അതിനു ചേട്ടന്റെ മകളായ നളിനിയെ കൊച്ചനിയനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു നളിനി എതിർക്കുന്നു. നളിനിയുടെ കാമുകനായിരുന്നു രാജഗോപാൽ. നളിനി തന്റെ പാടം കൊയ്യുമ്പോൾ ഗുണ്ടകൾ തടയുന്നു. വാസു രക്ഷിക്കുന്നു. നളിനി വാസുവിന്റെ സംരക്ഷണം ആവശ്യപ്പെടുന്നു. കൊച്ചനിയനാണ് രാജന്റെ കൊലയാളീ എന്നറിയുന്നു. പുതിയ സി ഐ സോമശേഖരൻ തന്ത്രപൂർവ്വം കൊലയാളീകളെ അറസ്റ്റ് ചെയ്യുന്നു. കൊച്ചനിയൻ ഓടി രക്ഷപ്പെട്ട് പൂമഠത്തിലെത്തുന്നു. നളിനി അവനെ കൊല്ലുന്നു.
 
 
==അഭിനയിച്ചവർ==
Line 31 ⟶ 30:
*[[സത്താർ]]- രാഘവൻ
*[[എം.ജി. സോമൻ]]-സി. ഐ സോമശേഖരൻ
*[[രാമു |രാമു]]- എസ് ഐ രാജഗോപാൽ
*[[അരുണ ]]-ജാനു
*[[രവീന്ദ്രൻ (നടൻ)|രവീന്ദ്രൻ]]-ആനന്ദ്
Line 68 ⟶ 67:
* [https://www.youtube.com/watch?v=r0BV1EmN13A ചിത്രം കാണുവാൻ, പൂമഠത്തെപെണ്ണ്(1984)'']
* http://www.imdb.com/title/tt0230646/?ref_=fn_al_tt_1 പൂമഠത്തെ പെണ്ണ്
{{ഫലകം:പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ}}
 
[[വർഗ്ഗം:1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഹരിഹരൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഹരിഹരൻ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ|വർഗ്ഗം:]]
[[വർഗ്ഗം:യു. രാജഗോപാൽ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ|വർഗ്ഗം:]]
[[വർഗ്ഗം:മങ്കൊമ്പ്-ദേവരാജൻ ഗാനങ്ങൾ|വർഗ്ഗം:]]
[[വർഗ്ഗം:മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾ|വർഗ്ഗം:]]
[[വർഗ്ഗം:എം .എസ്. മണി ചിത്രസംയോജനം നടത്തിയ മലയാള ചലച്ചിത്രങ്ങൾമലയാളചലച്ചിത്രങ്ങൾ|വർഗ്ഗം:]]
[[വർഗ്ഗം:കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ|വർഗ്ഗം:]]
[[വർഗ്ഗം:എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ|വർഗ്ഗം:]]
"https://ml.wikipedia.org/wiki/പൂമഠത്തെ_പെണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്