"കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളവർമ്മ പഴശ്ശിരാജാ എന്ന സിനിമയുടെ കളക്ഷൻ കൂടി ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വർഗ്ഗം ശരിയാക്കി, minor edits
വരി 27:
[[എം ടി വാസുദേവൻ നായർ|എം ടി വാസുദേവൻ നായരുടെ]] തിരക്കഥയിൽ [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] സം‌വിധാനം ചെയ്ത് [[മലയാളം]] ഭാഷയിൽ 2009 ഒക്ടോബർ 16-ന്‌<ref name="mat5">{{cite news|url=http://frames.mathrubhumi.com/story.php?id=60466|title='പഴശ്ശിരാജാ' ഇന്ന് തിയേറ്ററുകളിൽ |publisher=Mathrubhumi|language=മലയാളം|accessdate=2009-10-16}}</ref> പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''''കേരള വർമ്മ പഴശ്ശിരാജ'''''. 2009-ലെ [[മമ്മൂട്ടി|മമ്മൂട്ടിയുടെ]] [[ദീപാവലി]] റിലീസ് ചിത്രമായിരുന്നു ഇത്. [[മമ്മൂട്ടി]], [[ശരത് കുമാർ]], [[കനിഹ]], [[പത്മപ്രിയ]] എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. {{INR}} 27 കോടി ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്,.<ref name=mat13102009>[http://www.mathrubhumi.com/story.php?id=60074 മാതൃഭൂമി വാർത്ത ഓൺലൈൻ (ശേഖരിച്ചത് 2009 ഒക്ടോബർ 13)]</ref> [[ഇളയരാജ]] സംഗീതം നിർവഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ ശബ്ദമിശ്രണം [[അക്കാദമി അവാർഡ്|ഓസ്കാർ ജേതാവ്]] [[റസൂൽ പൂക്കുട്ടി|റസൂൽ പൂക്കുട്ടിയാണ്‌]] നിർ‌വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
 
 
==ശബ്ദം നൽകിയവർ==
Line 78 ⟶ 77:
| title6 = ആലമണങ്കലമയ്ത്തവനല്ലേ
| lyrics6 = [[കാനേഷ് പുനൂർ]]
| extra6 = [[എം.ജി. ശ്രീകുമാർ]], [[വിധു പ്രതാപ്]], സഫ്‌വാൻ, കൃഷ്ണൻ ഉണ്ണി, അഷ്രഫ് തായിനേരി, എടവന ഗഫൂർ, [[ഫൈസൽ എളേറ്റിൽ|ഫൈസൽ എളേറ്റിൽ.]].
| length6 = 4:47
}}
Line 100 ⟶ 99:
[[വർഗ്ഗം:മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചിത്രങ്ങൾ]]
[[വർഗ്ഗം:ചരിത്ര സിനിമകൾ]]
[[വർഗ്ഗം:എം.ടി. വാസുദേവൻ നായർ തിരക്കഥ എഴുതിയതിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ബ്രിട്ടീഷ് രാജ് ഇതിവൃത്തമായിട്ടുള്ള ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/കേരള_വർമ്മ_പഴശ്ശിരാജ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്