"മേലില ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{കൊല്ലം ജില്ല}} ) (via JWB)
No edit summary
വരി 1:
{{prettyurl|Melila Gramapanchayat}}
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] [[കൊട്ടാരക്കര താലൂക്ക്|കൊട്ടാരക്കര താലൂക്കിൽ]] മേലില വില്ലേജ് ഉൾപ്പെടുന്ന പ്രദേശമാണ് '''മേലില ഗ്രാമപഞ്ചായത്ത്'''. ഈ ഉൾനാടൻ പ്രദേശം വളരെ വീതി കുറഞ്ഞ് പടിഞ്ഞാറ് കൊട്ടാരക്കര മുതൽ കിഴക്ക് കോട്ടവട്ടം വരെ നീണ്ടു കിടക്കുന്നു. കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തിരിച്ചിട്ടുള്ളതിൽ ഇടനാടിന്റെ കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മേലില പഞ്ചായത്തിന്റെ ആസ്ഥാനം ചെങ്ങമനാടാണ്.
==അതിരുകൾ==
പടിഞ്ഞാറ് കൊട്ടാരക്കര, മൈലം പഞ്ചായത്തുകളും തെക്കും കിഴക്കും വെട്ടിക്കവല പഞ്ചായത്തും വടക്കു വിളക്കൂടി, തലവൂർ പഞ്ചായത്തുകളും ആണ് ഈ പഞ്ചായത്തിന്റെ അതിരുകൾ.
"https://ml.wikipedia.org/wiki/മേലില_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്