"81-ആം അക്കാദമി പുരസ്കാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 19:
| next = 82nd
}}
[[2008]]-ലെ തെരഞ്ഞെടുത്ത മികച്ച [[ചലച്ചിത്രം|ചലച്ചിത്രങ്ങളെ]] ആദരിച്ചുകണ്ടുള്ളആദരിച്ചു കൊണ്ടുള്ള '''81-ആം [[അക്കാദമി പുരസ്കാരം|അക്കാദമി പുരസ്കാരപുരസ്കാരദാനച്ചടങ്ങ്]]''' ദാനച്ചടങ്ങ് 2009 ഫെബ്രുവരി 22-ന് [[ലോസ് ആഞ്ചലസ്|ലോസ് ആഞ്ചലസിലെ]] കൊഡാക് തീയേറ്ററില്‍ നടക്കും. [[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സില്‍]] [[എ.ബി.സി.]] ചടങ്ങ് ടെലിവിഷനില്‍ തത്സമയ സംപ്രേക്ഷണം ചെയ്യും. [[ഓസ്ട്രേലിയ|ഓസ്ട്രേലിയന്‍]] ചലച്ചിത്രനടന്‍ [[ഹ്യൂ ജാക്ക്മാന്‍]] ചടങ്ങിന്റെ ആഥിതേയത്വം വഹിക്കും. ചലച്ചിത്ര നിര്‍മാതാവായ [[ലോറെന്‍സ് മാര്‍ക്ക്]] നിര്‍മാണവും തിരക്കഥാകൃത്തും സംവിധായകനുമായ [[ബില്‍ കൊണ്ടോണ്‍]] സഹ-നിര്‍മാണവും നിര്‍വഹിക്കുന്നു.
==പുരസ്കാരങ്ങള്‍==
*മികച്ച സഹനടി - ''പെന്നിലോപ്പ് ക്രൂസ്'' - ''വിക്കി ക്രിസ്റ്റിന ബാര്‍സിലോണ''
"https://ml.wikipedia.org/wiki/81-ആം_അക്കാദമി_പുരസ്കാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്