"കഅ്ബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

406 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
ആകെ അഞ്ചു കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങൾ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിൽ തൂക്കുന്ന കർട്ടണാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുക. 700 കിലോ പട്ടും 120 കിലോ വെള്ളി, സ്വർണ നൂലുകളും ഉപയോഗിച്ച് ഉമ്മുൽ ജൂദിലെ കിസ്‌വ ഫാക്ടറിയിലാണ് കിസ്‌വ നെയ്‌തെടുക്കുന്നത്. ഒരു കിസ്‌വ നിർമിക്കാൻ എട്ടു മുതൽ ഒമ്പതു മാസം വരെ എടുക്കും. കിസ്‌വ ഫാക്ടറിയിലെ വിവിധ വിഭാഗങ്ങളിലായി 200 ലേറെ സൗദികൾ ജോലി ചെയ്യുന്നുണ്ട്.
 
സൗദി ഭരണാധികാരിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ [[ദുൽ ഹജ്ജ്|ദുൽഹജ്ജ്]] മാസം ഒന്നിന് കഅ്ബയുടെ പരിപാലകനായ വ്യക്തിക്ക് കിസ്‌വ കൈമാറും. തുടർന്ന് [[ഹജ്ജ്]] തീർഥാടകർ [[അറഫാദിനം|അറഫ]]<nowiki/>യിൽ സംഗമിക്കുന്ന ദുൽഹജ്ജ് മാസം ഒമ്പതാം തീയതി കഅ്ബയെ പുതപ്പിക്കും.
കഅ്ബയുടെ പരിപാലകനായ വ്യക്തിയുടെ നേതൃത്വത്തിൽ ആണ് പുതിയ കിസ്‌വ കഅ്ബയെ പുതപ്പിക്കുന്നത്.
 
== ഇതും കൂടി കാണുക ==
483

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3392447" എന്ന താളിൽനിന്ന് ശേഖരിച്ചത്