"കഅ്ബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,896 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
മക്ക വിജയ ദിവസം പ്രവാചകൻ വിശ്വാസികളുമൊത്ത് കഅ്ബ കഴുകി വൃത്തിയാക്കിയിരുന്നു. ഇതിന്റെ സ്മരണാർത്ഥം പിന്നീടുള്ള വർഷങ്ങളിൽ വിശ്വാസികൾ ഈ ചടങ്ങ് നിർവഹിച്ചു പോരുന്നു. ഇപ്പോൾ ഓരോ വർഷവും ശഅബാൻ, മുഹറം മാസങ്ങളിലായി രണ്ടുതവണ [[സംസം|സംസവും]] [[റോസ് വാട്ടർ|റോസ് വാട്ടറും]] കലർത്തിയ മിശ്രിതം ഉപയോഗിച്ചാണ് കഅ്ബയുടെ ഉൾഭാഗവും ചുമരും കഴുകുക. ഹറം കാര്യാലയ മേധാവികൾ, മന്ത്രിമാർ, പണ്ഡിതൻമാർ, വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ, നേതാക്കൾ നയതന്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുക്കും.
=== കിസ്‌വ ===
കഅ്ബയുടെ പുറത്ത് പുതപ്പിക്കുന്ന കറുത്ത വസ്ത്രമാണ് കിസ്‌വ എന്നറിയപ്പെടുന്നത്. ഓരോ വർഷവും അറഫദിനത്തിലാണ് കഅ്ബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നത്. പ്രത്യേകപ്രകൃതിദത്തമായ [[പട്ട്|പട്ടിൽ]] തയ്യാറാക്കിയനിർമിക്കുന്ന കിസ്‌വകിസ്‌വക്ക് ഉമ്മുൽരണ്ട് ജൂദിലെകോടിയിലേറെ കിസ്‌വറിയാലാണ് ഫാക്ടറിയിലാണ്ചെലവ്. കിസ്‌വയുടെ ഉയരം 14 നെയ്‌തെടുക്കുന്നത്മീറ്ററാണ്. കഅ്ബയുടെമുകളിൽനിന്നുള്ള പരിപാലകനായമൂന്നിലൊന്ന് വ്യക്തിയുടെഭാഗത്ത് നേതൃത്വത്തിൽ95 ആണ്സെന്റീമീറ്റർ പുതിയവീതിയുള്ള കിസ്‌വബെൽറ്റുണ്ട്. കഅ്ബയെചതുരാകൃതിയിലുള്ള പുതപ്പിക്കുന്നത്16 ഇസ്‌ലാമിക് കാലിഗ്രാഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുണ്ടാകും.
 
ആകെ അഞ്ചു കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങൾ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിൽ തൂക്കുന്ന കർട്ടണാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുക. 700 കിലോ പട്ടും 120 കിലോ വെള്ളി, സ്വർണ നൂലുകളും ഉപയോഗിച്ച് ഉമ്മുൽ ജൂദിലെ കിസ്‌വ ഫാക്ടറിയിലാണ് കിസ്‌വ നെയ്‌തെടുക്കുന്നത്. ഒരു കിസ്‌വ നിർമിക്കാൻ എട്ടു മുതൽ ഒമ്പതു മാസം വരെ എടുക്കും. കിസ്‌വ ഫാക്ടറിയിലെ വിവിധ വിഭാഗങ്ങളിലായി 200 ലേറെ സൗദികൾ ജോലി ചെയ്യുന്നുണ്ട്.
 
കഅ്ബയുടെ പരിപാലകനായ വ്യക്തിയുടെ നേതൃത്വത്തിൽ ആണ് പുതിയ കിസ്‌വ കഅ്ബയെ പുതപ്പിക്കുന്നത്.
 
== ഇതും കൂടി കാണുക ==
483

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3392444" എന്ന താളിൽനിന്ന് ശേഖരിച്ചത്