"കനായ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Image:Battle_cannae_destruction.gif നെ Image:Battle_cannae_destruction.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: file renamed or replaced on Commons).
 
വരി 33:
വൈകാതെ ഹാനിബാളിന്റെ സൈന്യം റോമൻ സൈന്യത്തെ പൂർണ്ണമായും വലയം ചെയ്തു. നേരെ നിൽകാൻ പോലും സ്ഥലമില്ലാത്ത വിധത്തിൽ കാർത്തേജ് സൈന്യം റോമൻ പടയാളികളെ ഞെക്കിഞെരുക്കി. റോമൻ സൈന്യത്തിലെ പലർക്കും വാൾ ചുഴറ്റാൻ പോലും സാധിക്കാതെയായി. ലിബിയൻ കുന്തപ്പടയുടെ ആക്രമണത്തിൽ നൂറുകണക്കിന് റോമൻ സൈനികർ വധിക്കപ്പെട്ടു. ഏകദേശം 8,000 പേർ ഹാനിബാളിന്റെ ആ കെണിയിൽ നിന്നും പുറത്തു കടന്നെങ്കിലും ബഹുഭൂരിപക്ഷവും കാനായ് യുദ്ധക്കളത്തിൽ അന്നെ ദിവസം മരിച്ചു വീണു. ഹാനിബാൾ ഒരു മഹത്തായ വിജയം കൈവരിച്ചു. പിന്നീടുള്ള 2000 വർഷത്തേക്ക് ജനറൽമാർക്കും യുദ്ധതന്ത്രജ്ഞർക്കും അനുകരിക്കാവുന്ന ഒരു പരിപൂർണ്ണ വിജയ തന്ത്രം തെളിയിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു.
[[Image:Battle of Cannae, 215 BC - Initial Roman attack.gif|thumb|350px|left|റോമൻ സൈന്യത്തിന്റെ ആക്രമണാരംഭം(ചുവപ്പ് നിറം)]]
[[Image:Battle cannae destruction.gifpng|thumb|350px|left|റോമൻ സൈന്യത്തിന്റെ തകർച്ച]]
 
{{Punic Wars navbox}}
"https://ml.wikipedia.org/wiki/കനായ്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്