"കുവൈറ്റ് എയർവെയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

242 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
</div>|logo=2560px-Kuwait Airways logo.svg.png|headquarters=[[Al Farwaniyah Governorate]], Kuwait|commenced={{start date|df=yes|1954|3|16}}|founded={{start date and age|1953}} (as Kuwait National Airways)|callsign=KUWAITI|ICAO=KAC|IATA=KU|destinations=43|fleet_size=31|num_employees=}}
[[കുവൈറ്റ്‌|കുവൈത്തിന്റെ]] ദേശീയ വിമാനക്കമ്പനിയാണ് '''കുവൈറ്റ് എയർവെയ്സ്'''({{lang-ar|الخطوط الجوية الكويتية}}, {{transl|ar|''al-Xuṭūṭ al-Jawwiya al-Kuwaitiyah''}}). [[അൽ ഫർവാനിയ ഗവർണറേറ്റ്|അൽഫർവാനിയ]] ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന  [[കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം|കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്]] ഇതിന്റെ ആസ്ഥാനം. [[മദ്ധ്യപൂർവേഷ്യ|മിഡിൽ ഈസ്റ്റ്]], [[ഇന്ത്യൻ ഉപഭൂഖണ്ഡം]], യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ സേവനങ്ങൾ ഇത് പ്രദാനം ചെയ്യുന്നു. അറബ് എയർ കാരിയേഴ്സ് ഓർഗനൈസേഷനിലെ അംഗമാണ് കുവൈറ്റ് എയർവേയ്‌സ്.
[[പ്രമാണം:Kuwait airways flight shot by irvin calicut DSCN3711.jpg|thumb|കുവൈറ്റ് എയർവെയ്സ് വിമാനം കുവൈറ്റിൽ നിന്നും പകർത്തിയത് ]]
 
== അവലംബം ==
 
24,448

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3392340" എന്ന താളിൽനിന്ന് ശേഖരിച്ചത്