"മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 31:
[[ഈജിപ്റ്റ്]], [[തുർക്കി]] എന്നിവയായിരുന്നു ഈ മുന്നേറ്റത്തിനെതിരെ തിരിഞ്ഞ മുസ്ലിം രാജ്യങ്ങളിൽ പ്രമുഖർ. [[ബ്രിട്ടൻ|ബ്രിട്ടിഷുകരും]] സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽവാദികളാണ് വഹാബികൾ എന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെങ്കിലും രഹസ്യമായി സഹായിച്ചിരുന്നു.വഹാബിസം എന്ന പേരും അങ്ങനെ ജനങ്ങളുടെ ഇടയിൽ."കിതാബുത്തൗഹീദ്" ആന്ന് അദ്ദെഹ്തത്തിന്റെ എറ്റാവും
===വിമർശനം ===
“നബി സല്ലല്ലാഹു അലൈഹി വസല്ലം അരുളി :ഏതെങ്കിലും മുസ്ലീം എനിക്ക് അഭിവാദ്യങ്ങൾ പറയുമ്പോൾ , അല്ലാഹു എന്റെ പ്രാണനെ എന്റെ അടുക്കലേക്ക് മടക്കി അയയ്ക്കുകയും ഞാൻ അഭിവാദ്യങ്ങൾക് മറുപടി ആയി പ്രതികരിക്കുകയും ചെയ്യും. (അബു ദാവൂദ് റിപ്പോർട്ട് ചെയ്തത്)
ഇയാൾ <ref>http://ponkavanam.com/islam/index.php?title=Muhammed_ibn_abdil_vahab</ref>
Abu Hurairah reported that the Prophet (saws) said, "When any Muslim sends greetings to me, Allah returns my soul to me so that I may respond to his greetings." (Reported by Abu Dawud)
വഫാത്തായ മൂസ നബി(അ സ ) മൂലം ആണ് ഈ ഉമ്മത്തിന്‌ മിഹ്റാജ് രാവിൽ 50 വക്കത്തുള്ള നമസ്കാരം 5 വകത്തിലേക്ക് ചുരുക്കിയത്.ഇസ്‌റാഹ് രാവ് നടന്നതിന് അല്പം ശേഷം ആ രാത്രി തന്നെ മിഹ്റാജ് രാവും നടന്നു.. ഇസ്‌റാഹ് രാവിൽ ഖബറിൽ കണ്ട മൂസ നബി (അ സ )യെ ആകാശത്ത് പോയപ്പോഴും കണ്ടില്ലേ...അനസ് ഇബ്നു മാലിക് റിപ്പോർട്ട് ചെയ്തു: അല്ലാഹുവിന്റെ റസൂൽ(സ അ ) “എന്റെ ഇസ്‌റാഹ് രാത്രി യാത്രയിൽ ചുവന്ന കുന്നിനടുത്തുള്ള സ്ഥലത്ത് വെച്ച് ഞാൻ മൂസയെ കടന്നുപോയി; അവൻ തന്റെ ശവക്കുഴിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ”
ഉറവിടം: Ṣaḥīḥ മുസ്ലിം 2375
ഗ്രേഡ്: മുസ്ലീം അനുസരിച്ച് സാഹിഹ് (ആധികാരികം)
عَنْ أَنَسِ بْنِ مَالِكٍ رَسُولَ اللَّهِ صَلَّى اللَّهُ بِي
2375 صحيح مسلم كتاب الفضائل باب من فضائل موسى
 
 
 
Surah At-Taubah (التوبة), verses: 99
 
وَمِنَ ٱلْأَعْرَابِ مَن يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِ أَلَآ إِنَّهَا قُرْبَةٌ لَّهُمْ سَيُدْخِلُهُمُ ٱللَّهُ فِى رَحْمَتِهِۦٓ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
 
 
Translation: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, തങ്ങൾ ചെലവഴിക്കുന്നതിനെ അല്ലാഹുവിങ്കൽ സാമീപ്യത്തിനുതകുന്ന പുണ്യകർമ്മങ്ങളും, റസൂലിൻറെ പ്രാർത്ഥനയ്ക്കുള്ള മാർഗവും ആക്കിത്തീർക്കുകയും ചെയ്യുന്ന ചിലരും അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്‌. ശ്രദ്ധിക്കുക: തീർച്ചയായും അതവർക്ക് ദൈവസാമീപ്യം നൽകുന്നതാണ്‌. അല്ലാഹു അവരെ തൻറെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
മരിച്ചുപോയാൽ ഒക്കെ കഴിഞ്ഞെന്ന് വിശ്വസിച്ചവനെ പോലെയാണ് അബ്ദുൽ വഹ്ഹാബ് പെരുമറിയാത്ത്, ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിൽ നിന്നും ഹിജാസ് (മക്ക മദീന )പിടിക്കുമ്പോഴാല്ലാം വഹ്ഹാബികൾ മഹാന്മാരുടെയും സഹാബികളുടെയും താബിഈങ്ങളുടെയും കബർ ശരീഫ് ഇവർ പൊളിക്കുമായിരുന്നു
ഇവർ ഒക്കെ ഒരുപാട് യുക്തിവാദി ആയി മാറി... Surah Aali Imran (آل عمران), verses: 169
 
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ
Translation: അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെട്ടവർ ‎മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവർ ‎തങ്ങളുടെ നാഥന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. ‎അവർക്ക് ജീവിത വിഭവം നിർലോഭം ‎ലഭിച്ചുകൊണ്ടിരിക്കും. ‎
 
Surah Al-Isra’ (الإسرا), verses: 1
 
سُبْحَٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَٰتِنَآ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ
Translation: തന്റെ ദാസനെ മസ്ജിദുൽ ഹറാമിൽനിന്ന് മസ്ജിദുൽ അഖ്സായിലേക്ക്-അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു-ഒരു രാവിൽ കൊണ്ടുപോയവൻ ഏറെ പരിശുദ്ധൻ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങൾ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാൻ വേണ്ടിയാണത്. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്.
 
 
Surah Al-Ma’idah (المآئدة), verses: 35
 
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ
Translation: വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അവനിലേക്ക് അടുക്കാനുള്ള വഴിതേടുക. അവന്റെ മാർഗത്തിൽ പരമാവധി ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുക. നിങ്ങൾ വിജയം വരിച്ചേക്കാം.
Surah An-Nisa’ (النّساء), verses: 64l
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوٓا۟ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُوا۟ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابًا رَّحِيمًا
Translation: അല്ലാഹുവിൻറെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാൻ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവർ അവരോട് തന്നെ അക്രമം പ്രവർത്തിച്ചപ്പോൾ നിൻറെ അടുക്കൽ അവർ വരികയും, എന്നിട്ടവർ അല്ലാഹുവോട് പാപമോചനം തേടുകയും, അവർക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കിൽ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവർ കണ്ടെത്തുമായിരുന്നു.
Surah Yusuf (يوسف), verses: 97
 
قَالُوا۟ يَٰٓأَبَانَا ٱسْتَغْفِرْ لَنَا ذُنُوبَنَآ إِنَّا كُنَّا خَٰطِـِٔينَ
Translation: അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾക്കു വേണ്ടി ഞങ്ങളുടെ പാപങ്ങൾ പൊറുത്തുകിട്ടാൻ താങ്കൾ പ്രാർത്ഥിക്കണേ-തീർച്ചയായും ഞങ്ങൾ തെറ്റുകാരായിരിക്കുന്നു.
The life of al-barzakh is a special life. The Prophets and the shuhada’ (martyrs) are alive in al-barzakh as the Prophet (peace and blessings of Allaah be upon him) said: “The Prophets are alive and they pray in their graves.”
(Narrated by: al-Mundhiri and al-Bayhaqi who classed it as saheeh.
grade=sahih
' al-Saheehayn.')
 
===ആദർശ്യജ്ഞാനം ===
 
  ഏറ്റവും ബഹുമാനപെട്ട 5)പ്രവാചകന്മാരുണ്ട്, അതിൽ 1) മുഹമ്മദ്‌ നബി (സ അ ), 2)ഇബ്രാഹിം നബി (അ സ ),3) മൂസ നബി (അ സ )4)ഈസ നബി (അ സ ),5)നൂഹ് നബി (അ സ )... ശരിഅത്ത് ഇസ്ലാമിന്ടെ ശരീരം മാത്രമാണ്, സൂഫിസം ഇസ്ലാമിന്ടെ ആത്മാവും.. ഞാൻ സൂഫിസം ഇഹ്‌സാൻ പാതയാണ് ... ഖുർആൻ കഹ്ഫ് സൂറത്തിൽ ഖിദ്ർ നബി (അ സ ) മൂസ നബി (അ സ ) തമ്മിലുള്ള ചരിത്രം ശ്രദ്ധിക്കുക ..അതിൽ ഖിദ്ർ നബി (അ സ )ആത്മീയ ജ്ഞാനം കൂടുതൽ ഉള്ള വ്യക്തി ആയിരുന്നു, മൂസ നബി (അ സ )ബൗദ്ധിക ജ്ഞാനം ആണ് കൂടുതൽ അറിഞ്ഞത്.. ഇവടെ ആണ് അവർ തമ്മിൽ ഉള്ള വ്യത്യാസം.. Surah Al-Kahf (الكهف), verses: 74
 
فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةًۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا
Translation: അനന്തരം അവർ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവർ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിർദോഷിയായ ഒരാളെ മറ്റൊരാൾക്കു പകരമായിട്ടല്ലാതെ താങ്കൾ കൊന്നുവോ? തീർച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കൾ ചെയ്തിട്ടുള്ളത്‌.
Surah Al-Kahf (الكهف), verses: 80
وَأَمَّا ٱلْغُلَٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَٰنًا وَكُفْرًا
Translation: എന്നാൽ ആ ബാലനാകട്ടെ അവൻറെ മാതാപിതാക്കൾ സത്യവിശ്വാസികളായിരുന്നു. എന്നാൽ അവൻ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിർബന്ധിതരാക്കിത്തീർക്കുമെന്ന് നാം ഭയപ്പെട്ടു.
Surah Al-Kahf (الكهف), verses: 81
فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَوٰةً وَأَقْرَبَ رُحْمًا
Translation: അതിനാൽ അവർക്ക് അവരുടെ രക്ഷിതാവ് അവനെക്കാൾ സ്വഭാവശുദ്ധിയിൽ മെച്ചപ്പെട്ടവനും, കാരുണ്യത്താൽ കൂടുതൽ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നൽകണം എന്നു നാം ആഗ്രഹിച്ചു.
 
Surah Ghafar (غافر), verses: 78
 
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ فَإِذَا جَآءَ أَمْرُ ٱللَّهِ قُضِىَ بِٱلْحَقِّ وَخَسِرَ هُنَالِكَ ٱلْمُبْطِلُونَ
Translation: നിനക്ക് മുമ്പ് നാം പല ദൂതൻമാരെയും അയച്ചിട്ടുണ്ട്‌. അവരിൽ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്‌. അവരിൽ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതന്നും അല്ലാഹുവിൻറെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. എന്നാൽ അല്ലാഹുവിൻറെ കൽപന വന്നാൽ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്‌. അസത്യവാദികൾ അവിടെ നഷ്ടത്തിലാവുകയും ചെയ്യും.
ഇയാൾ <ref>http://ponkavanam.com/islam/index.php?title=Muhammed_ibn_abdil_vahab</ref>
 
== ഇതും കൂ‍ടികാണുക ==
"https://ml.wikipedia.org/wiki/മുഹമ്മദ്_ബ്ൻ_അബ്ദിൽ_വഹാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്