"മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 29:
, മുഹമ്മദ്‌ നബിയുടെ സദസ്സിൽ ഒരു മാലാഖ വന്നു ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നിവയെ പറ്റി ആരാഞ്ഞിരുന്നതായി മുസ്ലിം പ്രാമാണിക ഗ്രന്ഥങ്ങളിൽ ഉണ്ട്, ഇതിൽ ഇഹ്സാൻ എന്ന തസ്സവ്വുഫിലൂടെ(ആത്മ സംസ്കരണം) ദൈവപ്രീതി നേടുന്നവരാണ് സൂഫികൾ.ത്വരീഖത്ത് സ്വീകരിച്ചു ആത്മ സംസ്കരണ മുറകൾ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയിൽ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം. അല്ലാഹുവിനെ പ്രാപിക്കുന്നതിന് നേരിട്ടുള്ള അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ കഴിയു. പക്ഷെ അബ്ദുൽ വഹാബ് നിഷ്കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പരിശുദ്ധിയാണ് ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്നും, ഇസ്ലാമിൻറെ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏകപോംവഴിയെന്നും എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു മാത്രവുമല്ല ഇഹ്‌സാൻ എന്താണെന്ന് അറിയാത്ത വ്യക്തി ആയിരിന്നു അബ്ദുൽ വഹ്ഹാബ്, അബ്ദുൽ വഹ്ഹാബിനു [[സൂഫിസം]] എന്താണെന്ന് അറിയില്ലായിരുന്നു, ഒരുപാട് തെറ്റിദ്ധാരണ മൂലം സ്വയം വഴിപിഴച്ചു,[[തസവുഫ്‌|thassavuf]] അറിയാത്ത പ്രേശ്നങ്ങൾ ആയിരുന്നു അബ്ദുൽ വഹ്ഹാബിന് കൂടാതെ ഇസ്ലാമിക അടിസ്ഥാനം ആയ [[ഖുർആൻ ]] [[ഹദീസ്]] [[qiyas|ഖിയാസ്]] [[ijma|ഇജ്മാ]] ആണ് ദീൻ എന്ന് ഉൾക്കൊണ്ടില്ല
 
[[ഈജിപ്റ്റ്]], [[തുർക്കി]] എന്നിവയായിരുന്നു ഈ മുന്നേറ്റത്തിനെതിരെ തിരിഞ്ഞ മുസ്ലിം രാജ്യങ്ങളിൽ പ്രമുഖർ. [[ബ്രിട്ടൻ|ബ്രിട്ടിഷുകരും]] സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽവാദികളാണ് വഹാബികൾ എന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെങ്കിലും രഹസ്യമായി സഹായിച്ചിരുന്നു.വഹാബിസം എന്ന പേരും അങ്ങനെ ജനങ്ങളുടെ ഇടയിൽ."കിതാബുത്തൗഹീദ്" ആന്ന് അദ്ദെഹ്തത്തിന്റെ എറ്റാവും
===വിമർശനം ===
ഇയാൾ <ref>http://ponkavanam.com/islam/index.php?title=Muhammed_ibn_abdil_vahab</ref>
 
== ഇതും കൂ‍ടികാണുക ==
"https://ml.wikipedia.org/wiki/മുഹമ്മദ്_ബ്ൻ_അബ്ദിൽ_വഹാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്