"ഷ്വാൻ ത്സാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Xuanzang}}
[[ചിത്രം:Xuanzang w.jpg|thumb| ഷ്വാൻ ത്സാങ്ങിന്റെ ചിത്രം]]
പ്രാചീനകാലത്തെ ഒരു [[ചൈന|ചൈനീസ്]] സഞ്ചാരിയായിയും പണ്ഡിതനുമായിരുന്നു '''ഷ്വാൻ ത്സാങ്''' അഥവാ '''ഹുയാൻ സാങ്'''.(ജനനം:602-3?- മരണം:664) ഇംഗ്ലീഷ്: Xuanzang, ചൈനീസ്: 玄奘.(ഹുയാൻ സാങ്{{അവലംബം}}) [[ബുദ്ധമതം|ബുദ്ധമതവിശ്വാസിയായിരുന്ന]] അദ്ദേഹം ചൈനയിലാണ്‌ ജനിച്ചത്. അപൂർ‌വമായ ബുദ്ധമത ഗ്രന്ഥങ്ങൾ തേടി ഭാരതം സന്ദർശിക്കുകയും സന്ദർശനക്കുറിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തന്റ്റെഅദ്ദേഹത്തന്റെ ആത്മകഥയിലെ വിവരണങ്ങൾ വിലമതിക്കാനാവാത്ത ചരിത്രരേയാണിന്ൻചരിത്രരേഖയാണ്. ഹർഷവർദ്ധന്റെ കാലത്താണ്‌ അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്. പ്രാചീന ചൈനയും [[ഭാരതം|ഭാരതവും]] തമ്മലുണ്ടായിരുന്ന സാസ്കാരിസമ്പർക്കത്തിന്റെ പ്രതിരൂപമായി അദ്ദേഹത്തെ ചിത്രീകരിക്കുന്നുണ്ട്.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ഷ്വാൻ_ത്സാങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്