"സ്നിഗ്ദ്ധീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
സ്നിഗ്ദ്ധകങ്ങൾ ഖരങ്ങളോ ([[Molybdenum disulfide|മോളിബ്ഡിനം ഡൈ സൾഫൈഡ്]] <ref>http://www.engineersedge.com/lubrication/applications_solid_lubrication.htm – 14k</ref>പോലുളളവ), ഖര/ദ്രാവക പരിക്ഷേപണങ്ങളോ (ഗ്രീസ് പോലെ), ദ്രാവകങ്ങളോ (ജലമോ എണ്ണയോ പോലെ) വാതകങ്ങളോ ആകാം.
 
ശരിയാംവിധമുളള സ്നിഗ്ദ്ധീകരണം യാന്ത്രികഭാഗങ്ങളുടെ സുഗമവും തടസരഹിതവുമായ പ്രവ൪ത്തനം ഉറപ്പാക്കുന്നു. കൂടാതെ ആന്തരിക പ്രതിബലം[[ആയാസം]] (സ്ട്രെസ്സ്stress) കുറയ്ക്കുകയും ബിയറിംഗുകളുടെ സ്തംഭനം ഒഴിവാക്കുകയും ചെയ്യപ്പെടും. സ്നിഗ്ദ്ധീകരണവ്യൂഹം (ലൂബ്രിക്കേഷൻ സിസ്റ്റം) തകരാറിലായാൽ യന്ത്രഭാഗങ്ങൾ അനിയന്ത്രിതമായി പരസ്പരം ഉരസുകയും തന്മൂലം താപം, കൂട്ടിവിളക്കൽ (വെൽഡിംഗ്), കേടുപാടുകൾ തുടങ്ങിയ നാശനഷ്ടങ്ങൾ സംഭവിക്കാനിടയാകും.
 
=== സ്നിഗ്ദ്ധീകരണ പ്രവ൪ത്തനസംവിധാനങ്ങൾ (Lubrication Mechanisms) ===
"https://ml.wikipedia.org/wiki/സ്നിഗ്ദ്ധീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്