"ഉർദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
27.97.199.143 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3391765 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 17:
|iso1=ur|iso2=urd|iso3=urd}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു ഔദ്യോഗികഭാഷയും [[പാകിസ്താൻ|പാകിസ്താനിലെ]] ദേശീയഭാഷയുമാണ്‌ '''ഉർദു'''. [[ദില്ലി|ദില്ലിയിലെ]] [[ദില്ലി സുൽത്താനത്ത്|സുൽത്താൻ വംശത്തിന്റെ]] കാലത്ത്‌ [[അപഭ്രംശം|അപഭ്രംശ ഭാഷകളിൽ]] നിന്നും രൂപാന്തരപ്പെട്ടതും [[മുഗൾ സാമ്രാജ്യം|മുഗളരുടെ]] കാലത്ത്‌ [[പേർഷ്യൻ]], [[അറബി]], [[തുർക്കിഷ് ഭാഷ|തുർക്കിഷ്]] {{തെളിവ്}} എന്നീ ഭാഷകളുടെ സ്വാധീനത്താൽ വികാസം പ്രാപിച്ചതുമായ ഭാഷയാണ്‌ ഉർദു.<ref>{{cite web|url=http://www.dawn.com/news/681263/urdus-origin-its-not-a-camp-language|title=Urdu’s origin: it’s not a "camp language"|work=dawn.com|accessdate=5 July 2015}}</ref> [[ഹിന്ദി|ഹിന്ദിയുമായി]] വളരെയേറെ സാമ്യമുണ്ടെങ്കിലും അറബി ലിപിയുമായി സാമ്യമുള്ള ലിപി ഉപയോഗിക്കുന്ന ഉറുദുവിൽ പേർഷ്യൻ, അറബി എന്നിവയുടെ സ്വാധീനം വളരെ പ്രകടമായി കാണപ്പെടുന്നു..
 
ഭാരതത്തിൽ ഏകദേശം 4.8 കോടി ആളുകൾ മാതൃഭാഷയായി ഈ ഭാഷ സംസാരിക്കുന്നുണ്ട്‌ - [[ആന്ധ്രാപ്രദേശ്‌]], [[ബീഹാർ]], [[ദില്ലി]], [[ജമ്മു-കശ്മീർ]], [[മധ്യപ്രദേശ്]] , [[ഉത്തർപ്രദേശ്]], [[കർണാടക]] , [[മഹാരാഷ്ട്ര]], [[ഝാർഖണ്ഡ്]], [[പശ്ചിമ ബംഗാൾ]] എന്നീ സംസ്ഥാനങ്ങളിലാണ്‌ കൂടുതലായും ഉർദു സംസാരിച്ചുവരുന്നത്‌. പാകിസ്താനിൽ ഉർദു പ്രധാനഭാഷയായി സംസാരിക്കുന്നവരുടെ എണ്ണം ഒരു കോടിയോളമാണ്‌. <ref>http://www.ethnologue.com/show_language.asp?code=urd</ref>
"https://ml.wikipedia.org/wiki/ഉർദു" എന്ന താളിൽനിന്ന് ശേഖരിച്ചത്