"തെലുങ്കാന സമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
| status =
| combatant1 = ഹൈദരാബാദ് നിസാം
| combatant2 = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]
| combatant2 = ഹൈദരാബാദിലെ കർഷകർ
| combatant3 =
| commander1 =
Line 36 ⟶ 37:
 
നൽഗൊണ്ട, വാറംഗൾ, ഖമ്മാം എന്നിവിടങ്ങളിൽ നിസാമും അദ്ദേഹത്തിന്റെ കയ്യാളുകളും കയ്യടക്കിവെച്ചിരുന്ന ആയിരക്കണക്കിനു ഏക്കർ ഭൂമി വിപ്ലവകാരികൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഭൂമി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർക്കു വിതരണം ചെയ്യുകയുണ്ടായി. കർഷകർക്ക് ഒരു മിനിമം വേതനം ഉറപ്പാക്കാൻ ഈ സമരത്തിലൂടെ കഴിഞ്ഞു. അതുവരെ തുച്ഛമായ കൂലിക്കോ, വേതനമില്ലാതെയോ ജോലി ചെയ്തിരുന്ന കർഷകർക്കുള്ള ആശ്വാസവും, സമരത്തിന്റെ വിജയവുമായിരുന്നു ഇത്. <ref>[[#ts06|തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ]] തെലുങ്കാന സമരത്തിന്റെ നേട്ടങ്ങൾ - ഒറ്റ നോട്ടത്തിൽ</ref>
 
==രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം==
[[തെലുഗു|തെലുങ്കു]] ഭാഷ സംസാരിക്കുന്ന എട്ടു ജില്ലകളും, [[മറാഠി|മറാഠി]] സംസാരിക്കുന്ന അഞ്ചു ജില്ലകളും, [[കന്നഡ]] സംസാരിക്കുന്ന മൂന്നു ജില്ലകളും അടങ്ങിയതായിരുന്നു [[ഹൈദരാബാദ്]]. [[തെലുങ്കാന]] എന്നറിയപ്പെടുന്ന പ്രദേശം മൊത്തം വിസ്തീർണ്ണത്തിന്റെ ഏതാണ്ട് 50 ശതമാനത്തോളം വരുമായിരുന്നു.<ref>[[#ts06|തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ]] പുറം 3</ref> 12 ശതമാനത്തോളം മാത്രം ആളുകൾ സംസാരിക്കുന്ന ഉറുദുവാണ് ഔദ്യോഗിക ഭാഷയായി നിസാം അംഗീകരിച്ചിരുന്നത്. ഹൈദരാബാദിന്റെ ഒരു പ്രത്യേകമേഖലയിൽ മാത്രമാണ് ഉറുദു സംസാരിക്കുന്ന ആളുകൾ ഉണ്ടായിരുന്നുള്ളു. തെലുങ്ക്, മറാഠ, കന്നട എന്നീ ഭാഷകളിൽ സ്കൂളുകൾ ആരംഭിക്കണമെങ്കിൽ നിസാമിന്റെ പ്രത്യേക അനുമതി വേണമായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ബൗദ്ധികവും സാംസ്കാരികമായ എല്ലാ അവകാശങ്ങളേയും ഭരണാധികാരികൾ അടിച്ചമർത്തുകയായിരുന്നു.<ref>[[#ts06|തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ]] പുറം 3-4 </ref>
"https://ml.wikipedia.org/wiki/തെലുങ്കാന_സമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്