"ഗോണ്ഡി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഗോണ്ടി ഭാഷ >>> ഗോണ്ഡ്: ശരി
No edit summary
വരി 8:
|iso3=gon
}}
ഗോണ്ഡ് വനം എന്നറിയപ്പെട്ടിരുന്ന മദ്ധ്യഭാരതവനങ്ങളിലെ [[ഗോണ്ടിആദിവാസി]] വംശത്തില്‍പ്പെട്ടവര്‍ സംസാരിക്കുന്ന ഭാഷയാണ്‌ ഒരു [[ദ്രാവിഡ ഭാഷകള്‍|ദ്രാവിഡഭാഷയായ]] '''ഗോണ്ടിഗോണ്ഡ്'''. <ref> {{cite book |last= റവ:റോബര്‍ട്ട്.|first= കാഡ്വെല്‍|authorlink=റവ:റോബര്‍ട്ട് കാഡ്വെല്‍ |coauthors= |editor=വിവര്‍ത്തനം-ഡോ. എസ്. കെ നായര്‍ |others= |title= ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം |origdate= |origyear= 1973|origmonth=ഡിസംബര്‍|url= |format= |accessdate= |accessyear=2008 |accessmonth= |edition=2|series= |date= |year=|month=|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്|location= തിരുവനന്തപുരം|language=മലയാളം|isbn= |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref> </code> ഈ ഭാഷ [[ഇന്ത്യ|ഇന്ത്യയിലെ]] [[മദ്ധ്യപ്രദേശ്]], [[ആന്ധ്രാപ്രദേശ്‌]],[[മഹാരാഷ്ട്ര]], [[ഗുജറാത്ത്‌]], [[ഛത്തീസ്ഗഡ്‌]] എന്നീ സംസ്ഥാനങ്ങളില്‍ സംസാരിക്കപ്പെടുന്നു. നാടന്‍പാട്ടുകളാല്‍ സമൃദ്ധമാണ്‌ ഈ ഭാഷ. ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്താത്ത ഭാഷകളില്‍, ഭീലി കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയും ഇതാണ്‍. 2001-ലെ കാനേഷുമാരി പ്രകാരം 2,713,790 ആണ്‍. ഇതില്‍ 925,417 പേര്‍ മദ്ധ്യ പ്രദേശിലും, 894,806 പേര്‍ ഛത്തീസ്ഢിലും, 543,120 പേര്‍ മഹാരാഷ്ട്രയിലും, 275,379 പേര്‍ ആന്ധ്ര പ്രദേശിലും, 57,064 പേര്‍ ഒറീസ്സയിലുമാണ്‍.
 
 
"https://ml.wikipedia.org/wiki/ഗോണ്ഡി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്