"കപ്പേള (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മുഹമ്മദ് മുസ്തഫ സംവിധാനവും രചനയും നിർവഹിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox film
| name = കപ്പേള
| image = Kappela The Movie.jpg
| caption = Theatrical release poster
| director = [[മുഹമ്മദ് മുസ്തഫ]]
| producer = Vishnu Venu
| writer = മുഹമ്മദ് മുസ്തഫ
| starring = അന്ന ബെൻ,<br/> റോഷൻ മാത്യു,<br/> ശ്രീനാഥ് ഭാസി
| music = [[Sushin Shyam]]
| cinematography = Jimshi Khalid
| editing = Noufal Abdullah
| studio = Kadhaas Untold
| distributor = Local Theatres<br />[[Netflix]]
| released = {{Film date|df=y|2020|03|06|Theatrical|2020|6|22|Netflix}}
| runtime = 113 minutes
| country = India
| language = [[Malayalam]]
}}
[[മുഹമ്മദ് മുസ്തഫ]] സംവിധാനവും രചനയും നിർവഹിച്ച് 2020ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം. [[അന്ന ബെൻ]], [[റോഷൻ മാത്യു]], [[ശ്രീനാഥ് ഭാസി]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2020 മാർച്ച് 7 നു തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചുവെങ്കിലും കോവിഡ് പ്രശ്നങ്ങൾ കാരണം ഒരാഴ്ചക്കു ശേഷം പ്രദർശനം നിർത്തി വെച്ചു. പിന്നീട് 2020 ജൂൺ 22നു [[നെറ്റ്ഫ്ലിക്സ്]] വഴി പ്രദർശനം ആരംഭിച്ചു.
"https://ml.wikipedia.org/wiki/കപ്പേള_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്