"കോങ്കണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
അക്ഷരപിശക് തിരുത്തി
വരി 26:
രണ്ട് കണ്ണുകൾക്കും ഒരേ സമയം ഒരേ വസ്തുവിൽ കേന്ദ്രീകരിക്കാൻ പറ്റാത്ത , അഥവാ രണ്ട് കണ്ണുകൾക്കും യോജിച്ച് പ്രവർത്തിക്കാൻ പറ്റാത്ത  അവസ്ഥയാണ് സ്ട്രാബിസ്മസ് (Strabismus) അഥവാ കോങ്കണ്ണ്.
 
ഒരു കണ്ണ് വസ്തുവിൽ കേന്ദ്രീകരിക്കുമ്പോൾ മറ്റെ കണ്ണ് ഉള്ളിലേക്കോ (esotropia), പുറമേക്കോ (exotropia), മുകളിലേക്കൊ (hypertropia), താഴേക്കോ (hypotropia) ആയി പോവുന്നു. ചില നേരം മാത്രമായോ, എല്ലായപ്പോഴുമായോഎല്ലായ്പോഴുമായോ ഇത് പ്രത്യക്ഷപ്പെടാം. ഒരു കണ്ണിനു മാത്രമായോ, ഇരുകണ്ണുകൾക്കുമായോ ഇത് ബാധിക്കാം. 
 
ശൈശവത്തിൽ തന്നെ ആരംഭിച്ച സ്ട്രാബിസ്മസ് ഒരുപക്ഷേ ഒറ്റ കണ്ണിനു മാത്രമായുള്ള കാഴ്ച്ച നഷ്ടത്തിലേക്കും ([[ആംബ്ലിയോപ്പിയ]]), ആഴ കാഴ്ച്ച (dept perception) നഷ്ടത്തിലേക്കും നയിച്ചേക്കാം. മുതിർന്നവരിലെ സ്ട്രാബിസ്മസ് ഇരട്ട കാഴ്ചയിലേക്ക് (double vision) നയിക്കാറുണ്ട്. 
 
== കാരണങ്ങൾ ==
നേത്ര ചലനം എന്ന ധർമ്മം നിർവ്വഹിക്കുന്നത് ഒരോ കണ്ണിനുമുള്ള ആറ് പേശികളാണ് (extra ocular muscles) . ഈ പേശികളും അവിയിലേക്കുള്ളഅവയിലേക്കുള്ള നാഡീവ്യൂഹ ബന്ധങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതിൽ തകരാറ് സംഭവിക്കുന്നതിൽ നിന്നാണ് കോങ്കണ്ണ് സംജാതമാവുന്നത്. 
 
ഡൗൺ സിൻഡ്രോം, സെറിബ്രൽ പാൽസി, എഡ്വേഡ്സ് സിൻഡ്രോം തുടങ്ങിയ ജ്നമജന്മ വൈകല്യങ്ങളിലും പല ജനതിക വൈകല്യങ്ങളിലും കോങ്കണ്ണ് പ്രത്യക്ഷ്പ്പെടാംപ്രത്യക്ഷപ്പെടാം. കോങ്കണ്ണ് മതാപിതാക്കളിലെമതാപിതാക്കളിൽ ആരെങ്കിലുംനിന്നും നിന്നും ജനതികമായി പകരാവുന്നതാണ്പകരാവുന്നതുമാണ്
"https://ml.wikipedia.org/wiki/കോങ്കണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്