"ജംബുദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+image #WPWP
വരി 1:
{{prettyurl|Jambudvipa}}
[[File:Jambudiipasi.jpg|thumb|[[Ashoka|അശോകന്റെ]] [[Sahasram|സഹസ്രാം]] [[Minor Rock Edict|മൈനർ റോക്ക് ശാസന]]യിൽ "ഇന്ത്യ" എന്നതിന് ജംബുദാപസി (സംസ്കൃതം "ജംബുദ്വപ") എന്ന [[Prakrit|പ്രാകൃത്]] നാമം, ഏകദേശം ബിസി 250 ([[Brahmi script|ബ്രാഹ്മി ലിപി]])<ref name=Hultzsch>{{cite book |title=Inscriptions of Asoka. New Edition by E. Hultzsch |date=1925 |pages=169-171 |url=https://archive.org/stream/InscriptionsOfAsoka.NewEditionByE.Hultzsch/HultzschCorpusAsokaSearchable#page/n345 |language=Sanskrit}}</ref><ref>{{cite book |last1=Lahiri |first1=Nayanjot |title=Ashoka in Ancient India |date=2015 |publisher=Harvard University Press |isbn=9780674057777 |page=37 |url=https://books.google.com/books?id=bJ_XCgAAQBAJ&pg=PA37 |language=en}}</ref>]]
[[പദ്മപുരാണം]], [[വിഷ്ണുപുരാണം]] എന്നീ പുരാണങ്ങളിൽ ഏഴു ദ്വീപുകൾ അഥവാ ഖണ്ഡങ്ങളായാണ്‌ ലോകം വിഭജിച്ചിരിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു ഖണ്ഡമാണ്‌ ജംബുദ്വീപ് അഥവാ '''ജംബുദ്വീപം'''. ജംബുദ്വീപിലെ ഒന്നാമത്തെ രാജ്യമായാണ്‌ [[ഭാരതം]] ഈ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നത്<ref name=bharatheeyatha>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 15|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>. ജംബുദ്വീപിന്റെ വടക്കേ അതിര്‌ വക്ഷു അതായത് ഇന്നത്തെ [[അമു ദര്യ]] നദി ആണെന്നും പറയുന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125|url=}}</ref>‌. ലോകം [[സപ്തദ്വീപുകൾ]] കൊണ്ട് നിർമ്മിക്കപ്പെട്ടവയാണെന്നും അവയ്ക്കിടയിൽ [[സപ്തസാഗരങ്ങൾ]] ആണ് എന്നുമാണ് ഹിന്ദു മതഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്{{തെളിവ്}}. ഒരു കാലത്ത് ഇന്ത്യ ഉൾപ്പെടുന്ന ഭൂഭാഗം ഒരു [[ദ്വീപ്|ദ്വീപായിരുന്നു]] എന്ന ധ്വനിയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മറ്റ് ആറ് ദ്വീപുകൾ താഴെപ്പറയുന്നു.
* പ്ലക്സദ്വീപ്
"https://ml.wikipedia.org/wiki/ജംബുദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്