"ശബ്ദശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
+image #WPWP
വരി 1:
{{prettyurl|Acoustics}}
[[Image:Rfel vsesmer front.png|thumb|ഒരു [[anechoic chamber|അനക്കോയിക് ചേമ്പറിലെ]] കൃത്രിമ ഓമ്‌നി-ദിശാസൂചന ശബ്‌ദ ഉറവിടം]]
മനുഷ്യന് കേൾക്കാൻ സാധിക്കുന്നതും സാധിക്കാത്തതുമായ [[ശബ്ദം|ശബ്ദങ്ങളെ]] കുറിച്ചും വിവിധ മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ സഞ്ചാരത്തെക്കുറിച്ചും പഠിക്കുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രശാഖയാണ്]] '''ശബ്ദശാസ്ത്രം''' ({{lang-en|Acoustics}}). [[ശബ്ദം|ശബ്ദത്തിന്റെ]] ഉത്പാദനം (production), പ്രേഷണം (transmission), സ്വീകരണം (reception), പ്രഭാവം, പ്രയോഗം എന്നിവയെ കുറിച്ച് ഈ ശാഖ പഠനം നടത്തുന്നു.
 
"https://ml.wikipedia.org/wiki/ശബ്ദശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്