"ആർ. നരേന്ദ്രപ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അറിയപ്പെടാത്ത ചരം ശെരിയാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35:
{{cquote|കച്ചവടസിനിമയിലാണ് ഞാൻ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കൽപ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ.}} എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
===മരണം===
57-ആം വയസ്സിൽ 2003 നവംബർ മൂന്നിന് കോഴിക്കോട്ടെ പി.വി.എസ്. ആശുപത്രിയിൽ വച്ച് നരേന്ദ്രപ്രസാദ് അന്തരിച്ചു. മരിയ്ക്കുന്ന സമയത്ത് സിനിമാ-സീരിയൽ രംഗത്തെ തിരക്കേറിയ നടനായിരുന്നു അദ്ദേഹം. മൃതദേഹം മാവേലിക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. നരേന്ദ്രപ്രസാദിന്റെ ഭാര്യ നന്ദ പ്രസാദ് 2013 ഡിസംബർ ഒന്നിന് അന്തരിച്ചു. രണ്ട് പെണ്മക്കളുണ്ട് ദിവ്യയും ദീപയും.
{{അപൂർണ്ണ ജീവചരിത്രം}}
 
"https://ml.wikipedia.org/wiki/ആർ._നരേന്ദ്രപ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്