"ഛർദ്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തിലുള്‍പ്പെടുത്തുന്നു. "രോഗങ്ങള്‍" ( ചൂടന്‍പൂച്ച ഉപയോഗിച്ച്)
No edit summary
വരി 1:
[[Image:49-aspetti di vita quotidiana, vomito,Taccuino Sanitatis, Ca.jpg|thumb|300px100px|ഛര്‍ദ്ദി വിശദീകരിക്കുന്നതിനായി പതിനാലാം നൂറ്റാണ്ടില്‍ വരയ്ക്കപ്പെട്ട ഒരു ചിത്രം]]
ആമാശയത്തിലുള്ള വസ്തുക്കള്‍ വായിലൂടെയും ചിലപ്പോള്‍ മൂക്കിലൂടെയും പുറന്തള്ളുന്ന പ്രക്രിയയാണ് '''ഛര്‍ദ്ദി'''. സാധാരണ ആംഗലേയ ഭാഷയില്‍ Vomiting, Throwing Up, Barfing എന്നീ പേരുകളാല്‍ വിളിക്കപ്പെടുന്നു. വൈദ്യശാസ്ത്ര ഭാഷയില്‍ '''Emesis''' എന്നാണ് വിളിക്കുന്നത്. ഛര്‍ദ്ദിയ്ക്കുള്ള കാരണങ്ങള്‍ ആമാശയത്തിലെ വീക്കം, ഭക്ഷണത്തിലെ വിഷാംശം തുടങ്ങി തലയ്ക്കുള്ളിലെ മുഴ, തലയ്ക്കുള്ളിലെ അതിമര്‍ദ്ദം എന്നിവ വരെ ആകാം. ഛര്‍ദ്ദിക്കാനുള്ള തോന്നലിനെ ''ഓക്കാനം'' (Nausea) എന്നു വിളിക്കുന്നു. മിക്കവാറും ഛര്‍ദ്ദിയ്ക്ക് മുമ്പ് ഓക്കാനം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഓക്കാനമില്ലാതെ ഛര്‍ദ്ദി മാത്രമായോ ഛര്‍ദ്ദിയില്ലാതെ ഓക്കാനം മാത്രമായോ അനുഭവപ്പെടാവുന്നതാണ്.
 
"https://ml.wikipedia.org/wiki/ഛർദ്ദി" എന്ന താളിൽനിന്ന് ശേഖരിച്ചത്