"സംഗാമി രേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരേ ബിന്ദുവിൽ കൂടി കടന്നുപോകുന്ന രേഖകളെയാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഒരേ ബിന്ദുവിൽ കൂടി കടന്നുപോകുന്ന രേഖകളെയാണ് '''സംഗാമി രേഖകൾ (Concurrent lines)''' എന്നുപറയുന്നത്.
*ഒരു ത്രികോണത്തിന്റെ ഉന്നതികൾ, സമഭാജികൾ, മാധ്യങ്ങൾ, ലംബസമഭാജികൾ എന്നിവ സംഗാമിരേഖകളാണ്.
*ഒരു സമബഹുഭുജത്തിന്റെ വികർണരേകകൾവികർണരേഖകൾ സംഗാമികളാണ്.
*വൃത്തത്തിന്റെ ചാപങ്ങളുടെ ലംബസമഭാജികൾ വൃത്തകേന്ദ്രത്തിലൂടെയുളള സംഗാമി രേഖകളാണ്.
"https://ml.wikipedia.org/wiki/സംഗാമി_രേഖകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്