"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.കെ. ഉബൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
:16 ഗ്രന്ഥങ്ങൾ ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാവട്ടെ മലയാളത്തിൽ തനതായി രചിക്കപ്പെട്ട ബൃഹത്തായ ഖുർആൻ വ്യാഖ്യാനം കൂടി ഉൾപ്പെടുന്നു.വിവിധ വാള്യങ്ങളടക്കം മുപ്പതോളം വിവർത്തനം കൂടി വരും. പ്രസാധക രംഗത്ത് മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന പ്രസാധനാലയം പ്രസാധനാലയമായി കൂട്ടില്ലേ.[[ഉപയോക്താവ്:Zuhairali|Zuhairali]] ([[ഉപയോക്താവിന്റെ സംവാദം:Zuhairali|സംവാദം]]) 05:59, 13 ജൂലൈ 2020 (UTC)
:::ലേഖനത്തിലെ വ്യക്തി വർക്ക് ചെയ്തിരുന്ന പ്രസാധകർ ഇദ്ദേഹത്തിന്റെ 16 പുസ്തകം പുറത്തിറക്കിയിരിക്കുന്നുവെങ്കിൽ ഇത് സെല്ഫ് പബ്ലിഷിങ്ങിൽ വരുന്നതാണ്.പുസ്തകങ്ങൾ സ്വതന്ത്ര പ്രസാധകർ പുറത്തിറക്കിയിട്ടുള്ളതാകണം.[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 19:32, 18 ജൂലൈ 2020 (UTC)
:ഏതാണ് സ്വതന്ത്ര പ്രസാധകർ എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് ?. മലയാളത്തിൽ ഖുർആൻ പരിഭാഷ എഴുതുക, ഒരു ഇസ്ലാമിക വാരികയുടെ പത്രാധിപരായിരിക്കുക, ഇസ്ലാമിക പണ്ഡിതൻ ആയിരിക്കുക എന്നതൊക്കെ തന്നെയാണ് ടി.കെ. ഉബൈദിന്റെ ശ്രദ്ധേയത.--[[ഉപയോക്താവ്:Vicharam|വിചാരം]] ([[ഉപയോക്താവിന്റെ സംവാദം:Vicharam|സംവാദം]]) 13:11, 19 ജൂലൈ 2020 (UTC)