"കല്ലേൻ പൊക്കുടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 40:
2015 സെപ്റ്റംബർ 27ന് അന്തരിച്ചു.<ref>http://deshabhimani.com/news-kerala-all-latest_news-503863.html
</ref> ശ്വാസകോശ സംബന്ധമായ രോഗത്തേത്തുടർന്ന് കണ്ണൂർ ചെറുകുന്ന് മിഷൻ ആസ്പത്രിയിലായിരുന്നു അന്ത്യം<ref>http://www.mathrubhumi.com/news/kerala/kallen-pokkudan-dies-malayalam-news-1.559986</ref>. ആശുപത്രിയിലായിരുന്ന സമയത്ത് പ്രഖ്യാപിച്ച കണ്ണൂർ സർവ്വകലാശാലയുടെ ആചാര്യ പുരസ്കാരം സ്വീകരിക്കാൻ യാത്ര ചെയ്തതിനെത്തുടർന്ന് ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.
[[പ്രമാണം:കല്ലേൻ പൊക്കുടൻ 12zz .jpg|ലഘുചിത്രം|കല്ലേൻ പൊക്കുടൻ മാൻഗ്രൂവ് ട്രീ ട്രസ്റ്റിൽ കല്ലേൻ പൊക്കുടന്റെ മകൻ രഘുനാഥ് പ്രാന്തൻ കണ്ടൽ വിത്തുകൾ പരിചരിക്കുന്നു.]]
 
== കണ്ടൽക്കാടുകളുടെ സം‌രക്ഷണയിൽ ==
[[ചിത്രം:Mangroves in Kannur, India.jpg|thumb|200ബിന്ദു|കണ്ടൽക്കാടുകൾ]]
[[പ്രമാണം:കല്ലേൻ പൊക്കുടൻ 2z.jpg|ലഘുചിത്രം|[[വടകര]] സ്വദേശി ശ്രീ രജീഷ് ptk (Rajeesh ptk)വരച്ച മാൻഗ്രൂവ് മാൻ ശ്രീകല്ലേൻ പൊക്കുടന്റെ ചിത്രം.|കണ്ണി=Special:FilePath/കല്ലേൻ_പൊക്കുടൻ_2z.jpg]]
സ്കൂളിലേക്ക് പോകുന്ന കുട്ടികൾ പാടത്തിന്റെ വശങ്ങളിലുള്ള വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റ് ശക്തിയായി വീശുന്നതു കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. മാത്രവുമല്ല മഴക്കാലത്ത് പുഴയിലെ തിരകൾ ശക്തികൂടി വരമ്പിലിടിച്ച് ഈ വഴി തകരുന്നതും പതിവായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന തരത്തിലാണ്‌ പൊക്കുടൻ ആദ്യമായി കണ്ടൽചെടികൾ വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. <ref name=":0">http://www.manoramaonline.com/environment/environment-news/kallen-pokkudan-the-mangrove-man.html</ref>ചെടികൾ വളർന്നു വന്നതോടെ അതൊരു പുതിയ കാഴ്ചയായിത്തീർന്നു.
 
"https://ml.wikipedia.org/wiki/കല്ലേൻ_പൊക്കുടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്