"പെരുംഗുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
}}
 
തമിഴ്നാട്ടിലെ ചെന്നൈ ജില്ലയിലെ ഒരു പട്ടണമാണ് '''പെരുംഗുടി (Perungudi)'''. [[ചെന്നൈ]] പട്ടണത്തിന്റെ പ്രാന്തപ്രദേശമായ പെരുംഗുടി [[അഡയാർ]] നിന്ന് പത്ത് കിലോമീറ്റർ തെക്കാണ് സ്ഥിതി ചെയ്യുന്നത്. പെരുംഗുടിയുടെ ഒരു വശത്ത് പഴയ മഹാബലിപുരം പാതയും (Old Mahabalipuram Road - OMR) മറുവശത്ത് പെരുഗുടി തടാകവുമാണ്. വടക്ക് കണ്ടൻചാവടിയും തെക്ക് തൊരയ്‌പാക്കവും കിഴക്ക് പലവാക്കവും പടിഞ്ഞാറ് പല്ലികരാണൈയും ആണ് അയൽ പ്രദേശങ്ങൾ.
 
[[വർഗ്ഗം:ചെന്നൈ]]
"https://ml.wikipedia.org/wiki/പെരുംഗുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്