"ഗ്രേഡിയന്റ് ഡിസെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
അവകലജം കാണാൻ സാധിക്കുന്ന ഫലനങ്ങളെ (Differentiable Function) ഒപ്റ്റിമൈസ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു രീതിയാണ് '''ഗ്രേഡിയന്റ് ഡിസെന്റ് (Gradient descent)'''. ഗ്രേഡിയന്റ് ഡിസെന്റ് ഉപയോഗിച്ച് കുറഞ്ഞ പ്രാദേശിക വിലയാണ് (Local Minima) കണ്ട് പിടിക്കാൻ സാധിക്കുക.
==വിവരണം==
ഗ്രേഡിയന്റ് ഡിസെന്റ് പ്രവർത്തിക്കുന്നത് ഇപ്രകാരമാണ്. <math>F(\mathbf{x})</math> ആണ് മിനിമൈസ് ചെയ്യേണ്ട ഫലനം എന്ന് കരുതുക. ആദ്യം ആകസ്മികമായി (Randomly) <math>\mathbf{a}</math> എന്ന ഒരു ബിന്ദു തെരഞ്ഞെടുക്കുന്നു. അതായത് <math>\mathbf{x}</math>ന് <math>\mathbf{a}</math>എന്ന വില നൽകുന്നു. <math>\mathbf{a}</math> എന്ന ബിന്ദുവിൽ ആ ഫലനത്തിന്റെ അവകലജം സാധ്യമാണെന്നും (Differentiable at point a) കരുതുക. <math>F(\mathbf{x})</math> ന്റെ കുറഞ്ഞ വില കണ്ട് പിടിക്കാൻ അവകലജത്തിന്റെ എതിർ ദിശയിൽ സഞ്ചരിക്കുക. അതായത് <math>F</math>ന്റെ <math>\mathbf{a}</math>യിലെ അവകലജം <math>\nabla F(\mathbf{a})</math> ആണെങ്കിൽ <math>-\nabla F(\mathbf{a})</math> ദിശയിൽ സഞ്ചരിക്കുക. അതായത്,
:<math> \mathbf{a}_{n+1} = \mathbf{a}_n-\gamma\nabla F(\mathbf{a}_n)</math>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3389898" എന്ന താളിൽനിന്ന് ശേഖരിച്ചത്