"മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

92 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
+audio #WPWP
(ചെ.)
(+audio #WPWP)
| image = Paonroue.JPG
| image_caption = Male [[Indian peafowl|Indian peacock]] on display. The elongated upper tail coverts make up the [[#Plumage|train]] of the Indian peacock.
| image2 = Pavo+cristatus.wav
| image2_caption = മയിലിന്റെ ശബ്ദം
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
* [[കോംഗോ മയിൽ]] (''[[Afropavo congensis]]'')
}}
 
[[File:Indian peafowl,Pavo cristatus.jpg|thumb|Indian peafowl,Pavo cristatus]]
ജന്തുവിഭാഗത്തിൽ പക്ഷി ജാതിയിൽപ്പെടുന്ന [[കോഴി|കോഴികളുടെ]] കുടുംബത്തിൽപ്പെട്ടവയാണ് '''മയിലുകൾ''' ([[ഇംഗ്ലീഷ്]]: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും (peacock) പെൺമയിലിനും (peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ [[ഇന്ത്യ|ഇന്ത്യയിലും]] (എഷ്യൻ) [[ആഫ്രിക്ക|ആഫ്രിക്കയിലുമാണ്]] കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ.
85,533

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3389726" എന്ന താളിൽനിന്ന് ശേഖരിച്ചത്