"ചാന്ദ്രദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ Hhfgjtdb6xbydnuf bycatch.iyfnud kug7vjyfbitbmuv ITV Ifvniyfbniuhhgggggxdeexxxgyishzbzbz... എന്നാക്കിയിരിക്കുന്നു
റ്റാഗുകൾ: മാറ്റിച്ചേർക്കൽ blanking മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 117.230.159.224 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Fairoz Pinarayi സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{Prettyurl|Moon Day}}
Hhfgjtdb6xbydnuf bycatch.iyfnud kug7vjyfbitbmuv ITV
[[File:A11.plaque image.png|thumb|കാലുകുത്തിയതിന്റെ ഭാഗമായി ചന്ദ്രനിൽ സ്ഥാപിച്ച ഫലകം]]
Ifvniyfbniuhhgggggxdeexxxgyishzbzbzbzusiwheb b BBC xxxhjsjwjwus xxfwgshshzhsjsjsusisjshshzhzhzbzbz
മനുഷ്യൻ ആദ്യമായി [[ചന്ദ്രൻ|ചന്ദ്രനിൽ]] കാലുകുത്തിയതിന്റെ ഓർമ്മയ്കായി [[ജൂലൈ 21]] ചാന്ദ്രദിനമായി ആഘോഷിക്കുന്നു. <ref name="examiner.com">{{Citation |url=http://www.examiner.com/article/celebrate-the-43rd-anniversary-of-the-moon-landing-at-moon-day-this-saturday|title=anniversary of the moon landing at Moon Day|accessdate=2012 [[ജൂലൈ]] 21}}</ref> [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കക്കാരായ]] [[നീൽ ആംസ്ട്രോങ്|നീൽ ആംസ്ട്രോങ്ങ്]] [[എഡ്വിൻ ആൽഡ്രിൻ‌|എഡ്വിൻ ആൽഡ്രിൻ,]] [[മൈക്കൽ കോളിൻസ്]], എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് [[അപ്പോളോ 11]] എന്ന ബഹിരാകാശ വാഹനത്തിൽ [[1969]] [[ജൂലൈ 20]] നാണ് [[ചന്ദ്രൻ|ചന്ദ്രോപരിതലത്തിൽ]] എത്തിയത്. [[ജൂലൈ 2]]1 ന് വാഹനത്തിൽ നിന്നും [[ചന്ദ്രൻ|ചന്ദ്രനിലിറങ്ങി]] നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
 
"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. <ref name="this-day-in-history">{{Citation |url=http://www.history.com/this-day-in-history/armstrong-walks-on-moon|title=Armstrong walks on moon|accessdate=2012 ജൂലൈ 21}}</ref> ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തിവരാറുണ്ട് <ref name="ചാന്ദ്രദിനം">{{Citation |url=http://ktmhs.wordpress.com/2011/07/25/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82/|title=ചാന്ദ്രദിനം|accessdate=2012 ജൂലൈ 21}}</ref>
<gallery>
Apollo 11 Launch2.jpg|അപ്പോളോ 11 വിക്ഷേപണം
Apollo 11 Crew.jpg|[[അപ്പോളോ 11|Apollo 11]] യാത്രകാർ
Aldrin Apollo 11.jpg|[[എഡ്വിൻ ആൾഡ്രിൻ]] ചന്ദ്രനിൽ
Apollo 11 bootprint.jpg|എഡ്വിൻ ആൾഡ്രിന്റെ കാൽപ്പാട്
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/ചാന്ദ്രദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്