"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thirukural}}
 
തിരുവള്ളുവര്‍ എന്ന യോഗീവരന്‍ തമിഴില്‍ രചിച്ച് ലോകമെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ച പുരാതനമായ തത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ '''തിരുക്കുറള്‍'''. ഇംഗ്ലീഷ്:Thirukkural({{lang-ta|திருக்குறள்}}. (കുറള്‍ എന്നും അറിയപ്പെടുന്നു) തമിഴ് സാഹിത്യത്തിലെ അനശ്വരകാവ്യങ്ങളിലൊന്നായി തിരുക്കുറളിനെ കണക്കാക്കുന്നു. കാവ്യഭംഗിയോടൊപ്പം മൗലികത, സാര്വജനീനത, സാര്‍വകാലികപ്രസക്തി, സരളത, ഗഹനത എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഭീമമായ അര്‍ത്ഥങ്ങള്‍ ചേര്‍ത്താണ്‌ വള്ളുവര്‍ ഇത് രചിച്ചിരിക്കുന്നത്.
{{Cquote|നന്ദി മറക്കുക നന്നല്ല, നന്നല്ലവ <br> അന്നേ മറക്കുക നന്നേ <br />}}
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്