"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) other languages
No edit summary
വരി 2:
{{Cquote|നന്ദി മറക്കുക നന്നല്ല, നന്നല്ലവ <br> അന്നേ മറക്കുക നന്നേ <br />}}
എന്ന ഈരടിയിലൂടെ മറ്റുള്ളവര്‍ ചെതു തന്ന നന്മകളെ മറക്കുന്നത് ധര്‍മ്മമല്ല എന്നും അവര്‍ എന്തെങ്കിലും തിന്മകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് അപ്പപ്പോള്‍ തന്നെ മറന്നു കളയുന്നതാണ്‌ നല്ലതെന്നുമുള്ള സാര്‍വലൗകീക ശാന്തി തന്ത്രമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്. ഇതിലില്ലാത്ത പ്രപഞ്ചതത്വം മറ്റൊന്നിലും ഇല്ല എന്ന് പറയാറുണ്ട്. കപിലര്‍, പരണര്‍, നക്കീരന്‍, മാമൂലര്‍ തുടങ്ങിയ തമിഴ് കവികളെല്ലാം തിരുക്കുറളിലെ മാഹാത്മ്യം പ്രകീര്‍ത്തിച്ച് പാടിയിട്ടുണ്ട്.
{{Cquote|ആലും വേരും പല്ലുക്കറുതി<br />നാലും രണ്ടും ചൊല്ലുക്കറുതി}} എന്ന തമിഴ് ചൊല്ലില്‍ നിന്ന് നാലടി പാട്ടുകളും ഈരടിപാട്ടുകളുമാണ്‌ വാക്കുകളുടെ ഉന്നതിയില്‍ നില്‍കുന്നതെന്നു മനസ്സിലാക്കാം. അതിബൃഹത്തും മഹത്തും വിശാലവുമായ സംസ്കാരങ്ങള്‍ക്കുടമകളായിരുന്നു [[ദ്രാവിഡര്‍]] എന്നതിനു കനത്ത തെളിവാണ്‌ ഉപനിഷത്തുക്കളോട് കിടപിടിക്കുന്ന താത്വിക ചിന്തകളടങ്ങിയ കുറള്‍.
 
133 അധികാരങ്ങളിലായി 1330 കുറലുകള്‍ അടങ്ങിയ ഗ്രന്ഥമാണ്‌ തിരുക്കുറള്‍. ഓരോ കുറലും അര്‍ത്ഥസാഗരം അടങ്ങിയതാണ്‌. ഏഴുപദങ്ങള്‍ കൊണ്ടാണ്‌ ഒരോ കുറലുകളും രചിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്