"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
==രചയിതാവ്==
==കാലഘട്ടം==
ക്രിസ്തുവിനു മുന്ന് രണ്ടാം നൂറ്റാണ്ടുമുതല്‍ ക്രിസ്തുവര്‍ഷം 8-)ം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളിലായിരിക്കണം ഇത് രചിച്ചത് എന്നു കരുതുന്നു. അര്‍ത്ഥശാസ്ത്രത്തിനുശേഷവും [[മണിമേഖല]] [[ചിലപ്പതികാരം]] എന്നിവക്കുമുന്നുമാണ്‌ ഇത് രചിക്കപ്പെട്ടത്. മണീമേഖലയിലും ചിലപ്പതികാരത്തിനുംചിലപ്പതികാരത്തിലും കുറളിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. [[സംഘസാഹിത്യം|സംഘസാഹിത്യത്തില്‍]] കീഴ്കണക്ക്, മേല്‍ക്കണക്ക് എന്നീ രണ്ടുവിഭാഗത്തില്‍ പെടുന്ന ഗ്രന്ഥങ്ങളാണുള്ളത്. തിരുക്കുറള്‍ [[സംഘസാഹിത്യം|സംഘസാഹിത്യത്തിലെ]] കീഴ്കണക്ക് വിഭാഗത്തില്പെട്ട ഗ്രന്ഥമാണ്‌. മേല്‍ക്കണക്ക് എന്നത് വെണ്‍പാ, ആശിരിയിപ്പാ, കലിപ്പാ, വഞ്ചിപ്പാ, മരുള്‍പ്പാ എന്നീ അഞ്ചുവക കവിതകളുടെ സംഘാതമാണ്‌. നാല്പ്പതുമുതല്‍ ആയിരത്തി മുന്നൂറ്റി മുപ്പത് വരെ പാട്ടുകള്‍ ഇവയില്‍ ഒരോന്നിലും ഉണ്ടാകാം. കീഴ്കണക്കാകട്ടെ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ വിഷയങ്ങളിലുള്ള വെണ്‍പാ, കുറള്‍ എന്നീ സൂത്രണങ്ങളില്‍ രചിക്കപ്പെട്ടതുമായിരിക്കും. ഇവയില്‍ 18 കൃതികള്‍ അടങ്ങിയിരിക്കുന്നു. മുറയേ, മുപ്പാല്‍ നാലടിയാര്‍ തുടങ്ങിയവയാണവ.
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്