6,261
തിരുത്തലുകൾ
(ചെ.) (ഫലകം ചേർത്തു (via JWB)) |
(വർഗ്ഗം ശരിയാക്കി, minor edits) |
||
പീർ മുഹമ്മദ് എന്ന സൂഫി [[സന്ന്യാസി|സന്ന്യാസിയുടെ]] ശവകുടീരം ഇവിടെയുണ്ട്. ഇദ്ദേഹത്തിൻറെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേരിൻറെ ഉത്ഭവമെന്നു കരുതുന്നു. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങൾ
കൊണ്ടും, പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. [[പാഞ്ചാലിമേട്]], [[പരുന്തും പാറ]], [[
|url=http://www.peermade.info/peermade
|title=Peermade
== സുഗന്ധദ്രവ്യങ്ങൾ ==
ഈ പ്രദേശത്ത് ധാരാളം സുഗന്ധദ്രവ്യ കൃഷി സ്ഥിതി ചെയ്യുന്നു. ഇതിൽ പ്രധാനം [[കാപ്പി]], [[തേയില]], [[ഏലം]] എന്നിവയാണ്.
|url=http://www.hinduonnet.com/thehindu/mag/2003/09/28/stories/2003092800110100.htm
|title= A bitter brew in the high ranges
|publisher=
|accessdate=2006-09-20
}}</ref> കൂടാതെ കൃഷിക്ക് നല്ല അനുയോജ്യമായ മണ്ണുള്ളത് കൊണ്ട് [[കുരുമുളക്]], [[അരിമുളക്]], [[ഇഞ്ചി]], [[മഞ്ഞൾ]] എന്നിവയും ഇവിടെ കാണപ്പെടുന്നു.
|url=http://web.worldbank.org/WBSITE/EXTERNAL/OPPORTUNITIES/GRANTS/DEVMARKETPLACE/0,,contentMDK:20836197~menuPK:224996~pagePK:180691~piPK:174492~theSitePK:205098,00.html
|title=Mapping India's spice route from past to present
|accessdate=2006-09-20
}}</ref>
കൂടാതെ അടുത്ത കാലത്തായി [[വാനില]] കൃഷിയും ഈ ഭാഗത്ത് ധാരാളമായി കണ്ടുവരുന്നു.
|url=http://www.indianspices.com/html/event_germ.html
|title=Organic Show - Peermede Development Board's stand
{{ഇടുക്കി ജില്ല}}
[[
[[വർഗ്ഗം:ഇടുക്കി ജില്ലയിലെ പട്ടണങ്ങൾ]]
|