"കോവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+{{തിരുവനന്തപുരം ജില്ല}}) (via JWB)
വർഗ്ഗം ശരിയാക്കി, minor edits
വരി 27:
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിൽ]] [[തിരുവനന്തപുരം|തിരുവനന്തപുരം നഗരത്തിന്]] 14 കിലോമീറ്റർ അകലെയായി [[അറബിക്കടൽ|അറബിക്കടലിന്റെ]] തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് '''കോവളം'''. കോവളത്തിലും ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. [[വിഴിഞ്ഞം]] തുറമുഖം 3 കിലോമീറ്റർ അകലെയാണ്. [[വിഴിഞ്ഞം കണ്ടെയ്നർ പദ്ധതി]] സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്.
== പേരിനു പിന്നിൽ ==
കോവളം കോ=രാജാവ്, അളം=പ്രദേശം.
 
കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേർ. അത് ലോപിച്ച് കോവകുളമായും കോവളവുമായി മാറിയതാവാം എന്ന് വി.വി.കെ. വാലത്ത് കരുതുന്നു.
രാജാവിന്റേതെന്നർത്ഥത്തിൽ കോന് + അളം എന്നത് ലോപിച്ചാൺ കോവളമായതെന്നും ഒരു വാദമുണ്ട്. രാജധാനിയിൽ നിന്ന് 13 കി.മീ. മാറിയാൺ ഈ സ്ഥലമെന്നതും രാജാവുപയോഗിച്ചിരുന്ന ഭാഗം ഇന്നത്തെ ശംഖുമുഖം സമുദ്രതീരമായിരുന്നു എന്നതും കന്യകുമാരിക്കടുത്ത് മറ്റൊരു കോവളം ഉണ്ട് എന്നതും ഈ വാദത്തിൻ എതിരു നിൽകുന്നു.
 
 
<!-- ഇന്ത്യയിലെ [[ഹിപ്പി]] കാലഘട്ടത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര സ്ഥലമായിരുന്നു കോവളം. ഇന്നും വിദേശ വിനോദസഞ്ചാരികൾക്കിടയിൽ, പ്രത്യേകിച്ച് [[യൂറോപ്പ്|യൂറോപ്പിൽ]] നിന്നുള്ള വിദേശ സഞ്ചാരികളുടെ ഇടയിൽ കോവളത്തെപ്പറ്റി നല്ല മതിപ്പാണുള്ളത്. ഇന്ന് കോവളത്ത് വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി പല [[ആയുർവേദം|ആയുർവേദ]] കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. തിരുമ്മൽ, കിഴി, തുടങ്ങിയ ചികിത്സാവിധികൾ ഇവ പ്രദാനം ചെയ്യുന്നു. കോവളത്തിൻറെ തെക്കുവശത്തായി [[പൂവാർ]] വരെയുള്ള കടൽത്തീരങ്ങൾ അതിമനോഹരമാണ്. [[പൂങ്കുന്നം]] കുന്നുകളിൽ നിന്നുള്ള കോവളത്തെ കടലിന്റെ കാഴ്ച മനോഹരമാണ്. പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ സാധാരണക്കാരന്റെ കീശയിലൊതുങ്ങുന്ന താമസ സ്ഥലങ്ങൾ വരെ കോവളത്ത് ലഭ്യമാണ്. -->[[വെള്ളായണി]] ശുദ്ധജല തടാകവും വെള്ളായണിയിലെ കാർഷിക കലാലയവും കോവളത്തിന് വളരെ അടുത്താണ്.
Line 64 ⟶ 63:
* [http://www.kovalam.com കോവളം.കോം]
* {{Wikivoyage|Kovalam}}
 
 
{{Waters of Kerala}}
{{Tourism in Kerala}}
 
{{Kerala-geo-stub}}
{{തിരുവനന്തപുരം ജില്ല}}
[[Category:കേരളത്തിലെ കടൽത്തീരങ്ങൾ]]
 
[[Categoryവർഗ്ഗം:കേരളത്തിലെ കടൽത്തീരങ്ങൾ]]
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ പട്ടണങ്ങൾ]]
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
 
 
{{Kerala-geo-stub}}
"https://ml.wikipedia.org/wiki/കോവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്