"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.കെ. ഉബൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 7:
::പ്രസിദ്ധരായ പ്രസാധകർ ഇദ്ദേഹത്തിൽ 10 പുസ്തകം പുറത്തിറക്കിയിരിക്കുന്നു എന്ന് പറയപ്പെടുന്നു എന്നാൽ അവയിൽ എത്ര എണ്ണമാണ് സ്വതന്ത്ര പ്രസാധകർ പുറത്തിറക്കിയിട്ടുള്ളത് ? . ലേഖനത്തിൽ ഇദ്ദേഹത്തെ കുറിച്ചുള്ള സ്വതന്ത്രവും നിക്ഷ്പക്ഷവുമായ സോഴ്സുകൾ ഇല്ല. ലേഖനത്തിലെ വിഷയം രാഷ്ട്രീയ പ്രവർത്തകനാണെന്ന് ലേഖനത്തിലെ വർഗ്ഗത്തിൽ നൽകിയ പ്രകാരമാണ് afd യിൽ ചേർത്തത് . [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 07:29, 12 ജൂലൈ 2020 (UTC)
:16 ഗ്രന്ഥങ്ങൾ ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതാവട്ടെ മലയാളത്തിൽ തനതായി രചിക്കപ്പെട്ട ബൃഹത്തായ ഖുർആൻ വ്യാഖ്യാനം കൂടി ഉൾപ്പെടുന്നു.വിവിധ വാള്യങ്ങളടക്കം മുപ്പതോളം വിവർത്തനം കൂടി വരും. പ്രസാധക രംഗത്ത് മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന പ്രസാധനാലയം പ്രസാധനാലയമായി കൂട്ടില്ലേ.[[ഉപയോക്താവ്:Zuhairali|Zuhairali]] ([[ഉപയോക്താവിന്റെ സംവാദം:Zuhairali|സംവാദം]]) 05:59, 13 ജൂലൈ 2020 (UTC)
:::ലേഖനത്തിലെ വ്യക്തി വർക്ക് ചെയ്തിരുന്ന പ്രസാധകർ ഇദ്ദേഹത്തിന്റെ 16 പുസ്തകം പുറത്തിറക്കിയിരിക്കുന്നുവെങ്കിൽ ഇത് സെല്ഫ് പബ്ലിഷിങ്ങിൽ വരുന്നതാണ്.പുസ്തകങ്ങൾ സ്വതന്ത്ര പ്രസാധകർ പുറത്തിറക്കിയിട്ടുള്ളതാകണം.[[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 19:32, 18 ജൂലൈ 2020 (UTC)