"റിയാദ് മഹ്റേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|caps3 = 60
|goals3 = 6
|years4 = 2014–2018–
|clubs4 = [[ലെസ്റ്റർമാഞ്ചസ്റ്റർ സിറ്റി എഫ്. സി.]]
|caps4 = 8358
|goals4 = 2417
|nationalyears1 = 2014–
|nationalteam1 = [[Algeria national football team|Algeria]]
|ntupdate = 17:41, 29 March 2016 (UTC)
}}
'''റിയാദ് മഹ്റേസ്''' (ജനനം: ഫെബ്രുവരി 21, 1991) ഇംഗ്ലീഷ് ക്ലബ്ബ് [[ലെസ്റ്റർമാഞ്ചസ്റ്റർ സിറ്റി എഫ്. സി.|ലെസ്റ്റർമാഞ്ചസ്റ്റർ സിറ്റിക്കും]] [[അൾജീരിയൻ ദേശീയ ഫുട്ബോൾ ടീം|അൾജീരിയൻ ദേശീയ ഫുട്ബോൾ ടീമിനും]] വേണ്ടി കളിക്കുന്ന ഒരു മുന്നേറ്റനിര കളിക്കാരൻ ആണ്.
 
ഫ്രഞ്ച് ക്ലബ്ബായ എ.എ.എസ് സാർസേക്കുവേണ്ടി കളിച്ചു കൊണ്ടാണ് മഹ്റേസ് തന്റെ കരിയർ തുടങ്ങിയത്. തുടർന്നു കെംപേർ, ലെ ഹാവ്‌റെ തുടങ്ങിയ ടീമുകൾക്കായി കളിച്ചു. ജനുവരി 2014 -ൽ ഇംഗ്ലീഷ് ക്ലബ്ബായ ലെസ്റ്റർ സിറ്റിയിൽ ചേർന്നശേഷം, ടീമിനെ ഫുട്ബോൾ ലീഗ് ചാംപ്യന്മാരാക്കുന്നതിലും [[പ്രീമിയർ ലീഗ്|പ്രീമിയർ ലീഗിലേക്ക്]] യോഗ്യത നേടുന്നതിലും നിർണായക പങ്കു വഹിച്ചു. 2015-16 സീസണിൽ മഹ്റേസ് അൾജീരിയൻ ഫുട്ബോളർ ഓഫ് ദ ഇയർ, ദ പി.എഫ്.എ പ്ലയേഴ്‌സ് പ്ലേയർ ഓഫ് ദ ഇയർ എന്നീ പട്ടങ്ങൾ നേടി. 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3385757" എന്ന താളിൽനിന്ന് ശേഖരിച്ചത്