"സംവാദം:കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 31:
അതുപൊലെ "ജനാധിപത്യം ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട നിലപാടാണെന്നെങ്കിലും അംഗീകരിക്കുക. " ഇവിടെ ഇതു പറയാൻ എന്താണ് കാര്യം?
വിക്കിപീഡിയയുടെ ന്യട്രൽ കാശ്ചപ്പാടറിയാൻ [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്]] എന്ന താളും [[:വിക്കിപീഡിയ:താത്പര്യവ്യത്യാസം]] എന്ന താളും വായിക്കുക.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 17:39, 17 ജൂലൈ 2020 (UTC)
 
 
==ആശംസകൾ==
ഒരു പരിഷ്കൃത-ആധുനികസമൂഹവും വിലമതിക്കാത്ത രാഷ്ട്രീയസങ്കല്പമാണ് രാഷ്ട്രീയകുടുംബം എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്.
 
ജനാധിപത്യത്തെക്കുറിച്ചും മൊണാർക്കിയെക്കുറിച്ചും ന്യൂട്രലായ നിലപാടാണ് വിക്കിപീഡിയയ്ക്ക് എന്നു വാദിച്ച താങ്കൾക്ക് അതിന് അവലംബം കാണിക്കാൻ സാധിച്ചില്ല.
 
2006 മുതൽ വിക്കിപീഡിയനായ, അതിന്റെ വികാസഘട്ടത്തിൽ സക്രിയമായി പ്രവർത്തിച്ച ഒരാൾ എന്ന നിലയിലും, വിക്കിപീഡിയയെക്കുറിച്ച് സംസാരിക്കാൻ ക്ഷണിക്കപ്പെടുന്ന വ്യക്തിയെന്ന നിലയിലും വിക്കിനയങ്ങളും കാഴ്ചപ്പാടുകളുമൊക്കെ താങ്കൾ വിക്കിപീഡിയ എന്നു കേൾക്കുന്നതിനു മുമ്പെ വായിക്കാനും മനസ്സിലാക്കാനും പലരെയും പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്.
 
ഒരു ലേഖനത്തിനെക്കുറിച്ച് ചർച്ചചെയ്യുന്ന സന്ദർഭത്തിൽ എതിർപക്ഷത്താണ് എന്നു കണക്കാക്കുന്നയാളെ നേരിടാൻ വിവരമില്ലായ്ക ആരോപിക്കുക എന്നത് ഒരു കുതന്ത്രമാണ്.
 
ഒരു കാര്യം താങ്കളെ ഓർമ്മിപ്പിക്കാം: ജിമ്മി വെയിത്സ് കേരളത്തിൽ വന്ന് വിക്കിപീഡിയെക്കുറിച്ച് സംസാരിച്ച ഒരു വലിയ സ്വതന്ത്ര സോഫ്റ്റ്‍വേർ സമ്മേളനമുണ്ടായിരുന്നു. അന്ന് ജിമ്മി വെയിത്സിനൊപ്പം വേദി പങ്കിടാനും മലയാളം വിക്കിപീഡിയെക്കുറിച്ച് സംസാരിക്കാനും ക്ഷണിക്കപ്പെട്ടയാളാണ് ഞാൻ. താങ്കളെപ്പോലെ പണ്ഡിതനായിരിക്കില്ല. എന്നാലും അത്യാവശ്യം കാര്യവിവരമുണ്ടെന്ന് അംഗീകരിക്കാൻ കനിവുണ്ടാകണം.
 
താങ്കൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു പട്ടികയെക്കുറിച്ച് സംസാരിച്ചുവെന്നതിനാൽ ശത്രവാണെന്ന് കരുതി യുദ്ധം നയിക്കേണ്ട. നാട്ടിലെ സമസ്ത രാഷ്ട്രീക്കാരുടെയും മക്കളുടെ വിവരം അന്വേഷിച്ച് രാഷ്ട്രീയകുടുംബങ്ങളെ മഹത്വവത്കരിക്കുന്ന താങ്കളുടെ പ്രവർത്തനം തുടർന്നുകൊള്ളുക. രാജവംശങ്ങളെ മഹത്വത്കരിക്കുന്ന പരിപാടികളും ഇപ്പോൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. രാജവംശങ്ങളുടെയും നാടുവാഴികളുടെയും കുടംബപരമ്പര പട്ടികയാക്കി വൈജ്ഞാനികതയെ താങ്കൾ പരിപോഷിപ്പിക്കുക. രാഷ്ട്രീയക്കാരിൽ മാത്രമാക്കി നിറുത്തേണ്ട.
 
എല്ലാ ആശംസകളും.
<small><span style="border: 1px solid">[[user:mangalat|'''<span style="background-color:orange; color:blue"> &nbsp;മംഗലാട്ട്&nbsp;</span>''']][[User talk:mangalat|<span style="background-color:black; color:lime">&nbsp;►സന്ദേശങ്ങള്‍&nbsp;</span>]] </span></small> 09:26, 18 ജൂലൈ 2020 (UTC)
"കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ" താളിലേക്ക് മടങ്ങുക.