"മലയാളം ന്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 33:
വിദേശത്തു നിന്നും പ്രസിദ്ധീകരണമാരംഭിച്ച ആദ്യത്തെ സമ്പൂർണ മലയാള ദിനപത്രമാണ് '''മലയാളം ന്യൂസ്'''<ref>http://pamharis.com/vision.html</ref>{{fact}}. 1999 ഏപ്രിൽ 16 നാണ്‌ മലയാളം ന്യൂസ്‌ ആദ്യ ലക്കം പുറത്തിറങ്ങിയത്<ref name="മലയാളം">{{cite news|title = കുറിപ്പ്|url = http://malayalamvaarika.com/2012/april/20/essay7.pdf|publisher = [[മലയാളം വാരിക]]|date = 2012 ഏപ്രിൽ 20|accessdate = 2013 മെയ് 23|language = മലയാളം}}</ref>.
 
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[ജിദ്ദ]], [[ദമാം]], [[റിയാദ്]] എന്നിവിടങ്ങളിൽ നിന്നും പത്രം പുറത്തിറങ്ങുന്നു. മധ്യപൗരസ്ത്യ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ (എസ്.ആർ.എം.ജി) <ref>https://en.wikipedia.org/wiki/Saudi_Research_and_Marketing_Group</ref> അനുബന്ധ സ്ഥാപനമായ [[സൗദി റിസർച്ച് ആൻറ് പബ്ലിഷിംഗ്https://www.srmg.com/en കമ്പനി|സൗദി റിസർച്ച് ആൻറ് പബ്ലിഷിംഗ്മാർക്കറ്റിംഗ് കമ്പനിയാണ്]ഗ്രൂപ്പാണ്‌] <ref>http://www.srpc.com/</ref> ഈ പത്രത്തിന്റെ പ്രസാധകർ. [[അറബ് ന്യൂസ്]] എന്ന ഇംഗ്ലീഷ് ദിനപത്രമടക്കം ഇരുപതോളം പ്രസിദ്ധീകരണങ്ങൾ കമ്പനി പുറത്തിറക്കുന്നു.
മധ്യപൗരസ്ത്യദേശത്തെ പ്രമുഖ പത്രപ്രവർത്തകനായ [[ഫാറൂഖ് ലുഖ്മാൻ | ഫാറുഖ് ലൂഖ്മാനാണ്]] മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപർ. <ref name="മലയാളം"/>. താരിഖ് മിഷ്‌കസാണ് ഇപ്പോൾ പത്രത്തിന്റെ മുഖ്യപത്രാധിപ ചുമതല വഹിക്കുന്നത്. കേരളത്തിലെ വിവിധ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഗല്ഭരായ പത്രപ്രവർത്തകർ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ ആസ്ഥാനത്ത് പത്രം അണിയിച്ചൊരുക്കുന്നു.
 
വരി 44:
== ഓൺലൈൻ പതിപ്പ് ==
2016 നവംബർ 11 നാണ് ഓൺലൈൻ പതിപ്പ് ആരംഭിച്ചത്. സൗദി, ഗൾഫ്, കേരളം, ഇന്ത്യ, ഇന്റർനാഷണൽ, ലേഖനങ്ങൾ, ഓപൺ പേജ്, ഫീച്ചറുകൾ (സൺഡേ പ്ലസ്, ബിസിനസ്, സഞ്ചാരം, വിനോദം, കുടുംബം, ഇൻഫോ പ്ലസ്, സഞ്ചാരം, സ്‌പോർട്‌സ് അറീന), കളിക്കളം, പ്രവാസം, സൗദി നിയമങ്ങൾ, വീഡിയോ തുടങ്ങിയ മെനുകളിലായാണ് വാർത്താ വിന്യാസം. [https://www.malayalamnewsdaily.com/ വെബ്സൈറ്റ്]
 
== മറ്റു പ്രസിദ്ധീകരണങ്ങൾ ==
ഇംഗ്ലീഷ് ഭാഷാ പത്രമായ അറബ് ന്യൂസ്, അറബി പത്രങ്ങളായ അർറിയാദിയ്യ, അൽ ഇഖ്തിസാദിയ്യ, അശ്ശർഖുൽഔസത്ത്, ഉറുദു പത്രമായ ഉറുദു ന്യൂസ് എന്നിവയാണ് സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് പുറത്തിറക്കുന്ന മറ്റു പത്രങ്ങൾ. അൽ മജല്ല, അൽ ജമീല, ഹിയ, സയ്യിദത്തി, അൽറിജാൽ എന്നീ മാസികകളും ഗ്രൂപ്പിന്റേതായി പുറത്തിറങ്ങുന്നു.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/മലയാളം_ന്യൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്