"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1980" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Viswaprabha എന്ന ഉപയോക്താവ് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1980 എന്ന താൾ [[കേരളസംസ്ഥാന ചലച്ചിത്രപുര...
(ചെ.) ചില+
വരി 1:
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത '''''ഓപ്പോൾ''''' 1980ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടി.<ref>[http://www.prd.kerala.gov.in/stateawares.htm കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ - ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ]</ref>. '''കെ എസ് സേതുമാധവൻ''' മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. 'ലോറി' എന്ന ചിത്രത്തിലൂടെ '''അച്ചൻകുഞ്ഞ്''' മികച്ച നടനായും 'മഞ്ഞിൽവിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലെ അഭിനയമികവിന് '''പൂർണ്ണിമാ ജയറാം''' മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.<ref>[http://cinidiary.com/stateawards.php സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ]</ref>
 
{| class="wikitable" border="1"
|+ [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] - 1979<ref>[https://web.archive.org/web/20060702224749/http://www.prd.kerala.gov.in/stateawares.htm prd.kerala.gov.in] ശേഖരിച്ച തീയതി 18.06.2020 </ref>
! വിഭാഗം !! അവാർഡ് ജേതാവ് !! വിവരണം
|-
| മികച്ച ചിത്രം || [[ഓപ്പോൾ]]|| സംവിധാനം: [[കെ.എസ്. സേതുമാധവൻ]]
|-
| മികച്ച രണ്ടാമത്തെ ചിത്രം || [[ചാമരം]]|| സംവിധാനം: [[ഭരതൻ]]
|-
| മികച്ച സംവിധായകൻ || കെ.എസ്. സേതുമാധവൻ|| ചിത്രം: ഓപ്പോൾ
|-
| മികച്ച നടൻ || [[അച്ചൻകുഞ്ഞ്]]|| ചിത്രം: [[ലോറി]]
|-
| മികച്ച നടി || [[പൂർണ്ണിമ ജയറാം]] || ചിത്രങ്ങൾ: [[മഞ്ഞിൽവിരിഞ്ഞ പൂക്കൾ]].
|-
| മികച്ച രണ്ടാമത്തെ നടൻ || [[നെടുമുടി വേണു]]|| ചിത്രം : ചാമരം
|-
| മികച്ച രണ്ടാമത്തെ നടി || [[രാജം കെ. നായർ]] || ചിത്രങ്ങൾ: [[കോലങ്ങൾ]]
|-
| മികച്ച ബാലനടൻ || മാസ്റ്റർ അരവിന്ദ് || ചിത്രം: ഓപ്പോൾ
|-
| മികച്ച ഛായാഗ്രാഹകർ|| ബ്ലാക്ക് & വൈറ്റ് [[ശിവൻ]], [[മഹേഷ്]] </br> കളർ [[രാമചന്ദ്രബാബു]]|| ചിത്രങ്ങൾ: [[യാഗം]] (ബ്ലാക്ക് & വൈറ്റ്) </br> ചാമരം (കളർ)
|-
| മികച്ച കഥാകൃത്ത് || [[പെരുമ്പടവം ശ്രീധരൻ]] || ചിത്രം: [[സൂര്യധനം]]
|-
| മികച്ച തിരക്കഥാകൃത്ത്|| [[എം.ടി. വാസുദേവൻ നായർ]] || ചിത്രം: [[ഓപ്പോൾ]]
|-
| മികച്ച ഗാനരചയിതാവ്|| [[ഒ.എൻ.വി. കുറുപ്പ്]] || ചിത്രങ്ങൾ: [[യാഗം (ചലച്ചിത്രം)|യാഗം]]</br> [[അമ്മയും മക്കളും]]
|-
| മികച്ച സംഗീതസംവിധായകൻ|| [[ജെറി അമൽദേവ്]] || ചിത്രം: മഞ്ഞിൽവിരിഞ്ഞ പൂക്കൾ
|-
| മികച്ച പശ്ചാത്തല സംഗീതം || ഗുണസിംഗ് || ചിത്രം: മഞ്ഞിൽവിരിഞ്ഞ പൂക്കൾ
|-
| മികച്ച ഗായകൻ||[[യേശുദാസ്]] || ചിത്രങ്ങൾ: [[മേള (ചലച്ചിത്രം)|മേള]], [[അങ്ങാടി]], മഞ്ഞിൽവിരിഞ്ഞ പൂക്കൾ
|-
| മികച്ച ഗായിക|| [[എസ്. ജാനകി]] || ചിത്രങ്ങൾ: മഞ്ഞിൽവിരിഞ്ഞ പൂക്കൾ. [[അണിയാത്ത വളകൾ]], [[ചാമരം]]
|-
| മികച്ച ചിത്രസംയോജകൻ||[[കെ. നാരായണൻ]] || ചിത്രങ്ങൾ: അങ്ങാടി, [[ഒരിക്കൽക്കൂടി]]
|-
| മികച്ച കലാസംവിധായകൻ|| [[ഭരതൻ]] </br> പദ്മനാഭൻ||
|-
| മികച്ച ശബ്ദലേഖകൻ||[[വിശ്വനാഥൻ (ശബ്ദലേഖകൻ)|വിശ്വനാഥൻ]] || ചിത്രങ്ങൾ: [[ലോറി (ചലച്ചിത്രം)|ലോറി]], ഒരിക്കൽക്കൂടി, ഓപ്പോൾ, [[കോലങ്ങൾ (ചലച്ചിത്രം)|കോലങ്ങൾ]]
|-
| ജനപ്രീതി നേടിയ ചിത്രം||മഞ്ഞിൽ വിരിഞ്ഞ പൂക്കൾ || സംവിധാനം: [[ഫാസിൽ]]
|-
| പ്രത്യേക ജൂറി പുരസ്കാരം|| [[മധു]]||
|}
 
 
==അവലംബം==