"മാതാവിന്റെ വണക്കമാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) ലേഖനത്തിന്റെ വിഷയവുമായി ബന്ധമില്ലാത്ത വിവരങ്ങൾ
 
വരി 4:
 
==ചരിത്രം, ക്രമം ==
ഇറ്റലിയിൽ ബോണാ ഡി(Bona Dea) എന്നറിയപ്പെടുന്ന ഗ്രീക്കു ദേവതയായ മൈയ്യായുടെ(Maia) പേരാണ്‌ മേയ് മാസത്തിന്‌. വസന്തഋതുവിന്റേയും സമൃദ്ധിയുടേയും ദേവതയായ ബോണാ ഡീയുടെ ഉത്സവം മുൻ‌കാലങ്ങളിൽ ഇറ്റലിക്കാർ മേയ് മാസത്തിൽ ആഘോഷിച്ചിരുന്നു.{{cn}} മാതാവിന്റെ മേയ്‌മാസവണക്കത്തിന്റെ തുടക്കം [[ഇറ്റലി|ഇറ്റലിയിൽ]] പതിനാറാം നൂറ്റാണ്ടിലായിരുന്നു. <ref name=autogenerated2 /> അവിടന്ന് അത് മദ്ധ്യയൂറോപ്യൻ രാജ്യങ്ങളിൽ ദിവസം തോറുമോ ആഴ്ചയിലൊരിക്കലോ ഉള്ള ദൈവമാതൃവണക്കത്തിന്റെ രൂപത്തിൽ പ്രചരിച്ചു. <ref name=autogenerated3>http://de.wikipedia.org/wiki/Maiandacht</ref> ഇതിന്റെ ഭാഗമായ ചില ഭക്തിപദ്ധതികളിൽ തീർത്ഥാടനവും ഉൾപ്പെടുന്നു. മാസാവസാനമായ മേയ് 31-ലെ വണക്കത്തിന്റെ ഭാഗമായി മാതാവിന്റെ പ്രതിമയോ ചിത്രമോ വഹിച്ചുകൊണ്ടുള്ള ഒരു പ്രദക്ഷിണവും പതിവാണ്‌. മേയ്‌മാസവണക്കം ചിലപ്പോൾ പള്ളികൾക്കു വെളിയിൽ കാട്ടിലോ, പ്രത്യേകമായി സമർപ്പിക്കപ്പെട്ട തുറസ്ഥലങ്ങളിലോ നടത്തുന്നതും പതിവാണ്‌.
 
[[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസിനു]] ശേഷം സഭയിൽ ഇതിനു മാന്ദ്യം സംഭവിച്ചെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ ഇവ മുൻകാല ശക്തി പ്രാപിച്ചു.
"https://ml.wikipedia.org/wiki/മാതാവിന്റെ_വണക്കമാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്