"സംവാദം:കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 3:
[[user:mangalat|'''  മംഗലാട്ട് ''']][[User talk:mangalat| ►സന്ദേശങ്ങൾ ]]  03:33, 17 ജൂലൈ 2020 (UTC)
:ഈ ലേഖനത്തിൽ അസംബന്ധം ഒന്നു തന്നെ എഴുതിയിട്ടില്ല എന്നു കരുതുന്നു, വിക്കിപീഡിയ ജനാധിപത്യ വാഴചയ്ക്കുവേണ്ടിയൊ, രാജവാഴചയ്ക്കുവേണ്ടിയൊ നിലകൊള്ളുന്നില്ല. ഈ പട്ടിക ഒരു പൊതു സ്വഭാവമുളള ശ്രദ്ധേയരായ വ്യക്തികളുടെ ഒരു ലിസ്റ്റ് ആണ്. നമുക്ക് ഒരു കാര്യം ഇഷ്ടം അല്ല എന്നു കരുതി അതിനെ പറ്റി വിക്കിയിൽ ലേഖനം പാടില്ല എന്നു ശഠിക്കരുത്. ആശംസകളോടെ.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 04:07, 17 ജൂലൈ 2020 (UTC)

==എന്റെ ഇഷ്ടത്തിന്റെ കാര്യമല്ല. പട്ടികയുടെ യുക്തിയാണ് പ്രശ്നം==

എന്റെ ഇഷ്ടത്തിന്റെ കാര്യമല്ല ഞാൻ ഉന്നയിച്ചത്. രാഷ്ട്രീയകുടുംബം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ഒ. രാജഗോപാലൻ എന്ന എൻട്രിയുടെ കൂടെ ചേർത്ത പേര് ശ്യാമപ്രസാദിന്റേതാണ്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല എന്നു സൂചിപ്പിക്കുന്ന വിവരവും നല്കിയിട്ടുണ്ട്. ഈ പട്ടികയുടെ യുക്തിയെന്തെന്ന് അത് ഉണ്ടാക്കിയവർ വിശദീകരിക്കുന്നത് നന്നായിരിക്കും.

ഒ. രാജഗോപാലൻ എന്ന എൻട്രിയുടെ കൂടെ ശ്യാമപ്രസാദിന്റെ പേര് എഴുതിയതുപോലെ കേരളത്തിലെ സമസ്തരാഷ്ട്രീയനേതാക്കളുടെയും പേരെഴുതി, അവരുടെ മക്കളുടെ പട്ടിക തയ്യാറാക്കുകയാണോ ഉദ്ദേശ്യം? അങ്ങനെയെങ്കിൽ ആ പട്ടിക സമഗ്രമായിരിക്കണം. പല എൻട്രികൾക്കും ഹാസ്യസാഹിത്യത്തിന്റെ മൂല്യമാണെന്നും കാണാം.

വിക്കിപീഡിയ ജനാധിപത്യമൂല്യങ്ങൾക്കുവേണ്ടിയല്ല നിലകൊള്ളുന്നത് എന്ന വാദത്തിന്റെ അടിസ്ഥാനം എന്തെന്ന് അറിയാൻ താല്പര്യമുണ്ട്.
[[user:mangalat|'''  മംഗലാട്ട് ''']][[User talk:mangalat| ►സന്ദേശങ്ങള്‍ ]]  08:19, 17 ജൂലൈ 2020 (UTC)
"കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ" താളിലേക്ക് മടങ്ങുക.