"ലക്ഷ്മി കൃഷ്ണമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രധാന ചലച്ചിത്രങ്ങൾ: ആംഗലേയം നീക്കം ചെയ്തു
വരി 25:
 
==ചലച്ചിത്രജീവിതം==
നിരവധി നാടകങ്ങളിനാടകങ്ങളിൽ അഭിനയിച്ച ലക്ഷ്മി 1970-ൽ പുറത്തിറങ്ങിയ [[പട്ടാഭിരാമ റെഡ്ഡി|പട്ടാഭിരാമ റെഡ്ഡിയുടെ]] ''സംസ്കാര'' എന്ന കന്നഡ സിനിമയിലൂടെയാണ് ചലചിത്രരംഗത്തെത്തിയത്. [[ഗിരീഷ് കർണാട്]], [[സ്നേഹലത റെഡ്ഡി]] തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം [[മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രങ്ങൾ|മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം]] നേടിയിരുന്നു.
 
1986-ൽ [[എം.ടി. വാസുദേവൻ നായർ|എം.ടി.യുടെ]] രചനയിലുള്ള [[പഞ്ചാഗ്നി]] എന്ന സിനിമയിൽ [[ഗീത (നടി)|ഗീതയുടെ]] അമ്മയായുള്ള വേഷം ചെയ്താണ് അവർ മലയാളചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എം.ടി.യുടെ തന്നെ ''[[നാലുകെട്ട്]]'' എന്ന നോവലിനെ ആധാരമാക്കി [[ദൂരദർശൻ]] സംപ്രേഷണം ചെയ്തിരുന്ന ടെലിസീരിയലിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയൽ രംഗത്തെ പ്രമുഖനായ മധുമോഹന്റെ
"https://ml.wikipedia.org/wiki/ലക്ഷ്മി_കൃഷ്ണമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്