"വരമൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്ക് നേരെയാക്കി
(ചെ.)No edit summary
 
വരി 4:
എഴുതുവാനുപയോഗിക്കുന്ന സമ്പ്രദായത്തെ [[ലിപിവ്യവസ്ഥ]] എന്നു വിളിക്കുന്നു.ചില [[ഭാഷ]]കളിൽ ഒന്നിലധികം ലിപിവ്യവസ്ഥ പ്രയോഗത്തിലുണ്ട്.
 
എന്നാൽ വാമൊഴി വഴക്കം ഇതിലേറെ സങ്കീർണ്ണമാണ്. [[തിരുവനന്തപുരം|തിരുവനന്തപുരത്തുകാരനും]] [[തൃശ്ശൂർ|തൃശ്ശൂർക്കാരനും]] [[കണ്ണൂർ|കണ്ണൂർക്കാരനും]] ഒരേ രീതിയിലല്ല മലയാളം പറയുന്നത്. അതു പോലെ തന്നെ പല സമുദായങ്ങളിലുമുള്ളവർ പറയുന്ന മലയാളവാക്കുകൾക്കും പ്രയോഗങ്ങൾക്കും പ്രകടമായ വ്യത്യാസമുണ്ട്. [[നമ്പൂരി മലയാളം]], [[മാപ്പിള മലയാളം]] എന്നും മറ്റും തുടങ്ങി എടുത്തു പറയത്തക്ക വ്യതിരിക്തമായ വാമൊഴികൾ മലയാളത്തിൽ പ്രചാരത്തിലുണ്ട്. വീട്ടിലും ജോലിസ്ഥലത്തും പൊതുവഴിയിലും [[കലാലയം|കലാലയാങ്കണങ്ങളിലും]] നാം വേറിട്ട വാമൊഴികൾ ഉപയോഗിച്ചെന്നു വരാം.
 
ഇങ്ങനെ വളരെ കൂടുതൽ വ്യത്യാസം സംഭവിച്ചുകഴിഞ്ഞാൽ ഒരു വരമൊഴിയോ വാമൊഴിയോ ഒരു [[ഉപഭാഷ]] (Dialect) ആയി മാറിയെന്നു വരാം. കാലാന്തരത്തിൽ അത്തരം ചില ഉപഭാഷകൾ തികച്ചും സ്വന്തമായ ഒരു വ്യക്തിത്വം സ്വീകരിച്ച് ഒരു പുതിയ ഭാഷ തന്നെയായി മാറിയെന്നും വരാം.
"https://ml.wikipedia.org/wiki/വരമൊഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്