"ജൂലൈ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 145 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2729 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
 
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1762]] - പീറ്റർ മൂന്നാമന്റെ കൊലപാതകത്തിനു ശേഷം കാതറിൻ രണ്ടാമൻ [[റഷ്യ|റഷ്യയിലെ]] സാർ ചക്രവർത്തിയായി.
* [[1815]] - [[നെപ്പോളിയൻ]] ബ്രിട്ടീഷ് സേനക്കു മുൻപാകെ കീഴടങ്ങി.
* [[1918]] - [[ബോൾഷെവിക് കക്ഷി|ബോൾഷെവിക് കക്ഷിയുടെ]] ഉത്തരവു പ്രകാരം റഷ്യയിലെ സാർ ചക്രവർത്തി [[നിക്കോളാസ് രണ്ടാമൻ|നിക്കോളാസ് രണ്ടാമനേയും]] കുടുംബാങ്ങളേയും റഷ്യയിലെ ഇപാതിയേവ് ഹൗസിൽ വച്ച് വധശിക്ഷക്ക് വിധേയരാക്കി.
* [[1936]] സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.
* [[1968]] - ഇറാഖ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ ആരിഫ് ഒരു വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ടു. അഹ്മദ് ഹസ്സൻ അൽ-ബക്കറിനെ പുതിയ പ്രസിഡണ്ടായി [[ബാ അത്ത് പാർട്ടി]] അധികാരമേല്പ്പിച്ചു.
* [[1973]] - ഇറ്റലിയിൽ ഒരു നേത്രശസ്ത്രക്രിയക്കായി പോയ അഫ്ഘാനിസ്ഥാൻ രാജാവ് മൊഹമ്മദ് സഹീർ ഷായെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ ബന്ധു മൊഹമ്മദ് ദാവൂദ് ഖാൻ അധികാരത്തിലേറി.
* [[1976]] - [[കിഴക്കൻ തിമൂർ]] [[ഇന്തോനേഷ്യ|ഇന്തോനേഷ്യയുടെ]] 27-മത് പ്രവിശ്യയായി കൂട്ടിച്ചേർക്കപ്പെട്ടു.
 
</onlyinclude>
 
== ജന്മദിനങ്ങൾ ==
* 1954 ജർമ്മനിയുടെ ചാൻസലർ [[ഏൻജല മെർക്കൽ]]
"https://ml.wikipedia.org/wiki/ജൂലൈ_17" എന്ന താളിൽനിന്ന് ശേഖരിച്ചത്