"സംവാദം:കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==അസംബന്ധമായ പരികല്പന== രാഷ്ട്രീയകുടുംബങ്ങൾ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

03:33, 17 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അസംബന്ധമായ പരികല്പന

രാഷ്ട്രീയകുടുംബങ്ങൾ എന്നത് ഒരു അസംബന്ധമാണ്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയോ കുടുംബപരമായ പിന്തുടർച്ചയോ ജനാധിപത്യരാഷ്ട്രീയത്തിന്റെ കാലഘട്ടത്തിൽ ശരിയായ കാര്യമല്ല. ഒരാളുടെ പാരമ്പര്യമല്ല ജനാധിപത്യരാഷ്ട്രീയത്തിലെ പരിഗണനാവിഷയം. രാഷ്ട്രീയത്തിൽ ഉന്നയിക്കുന്ന ആശയങ്ങളും കൈക്കൊള്ളുന്ന നിലപാടുകളും നടത്തുന്ന പ്രവർത്തനങ്ങളുമാണ് പരിഗണനാവിഷയങ്ങൾ. ഒരു വിജ്ഞാനകോശം ഇത്തരം അസംബന്ധപരികല്പനയുടെ പിറകെ പോകുന്നുവെന്നത് ലജ്ജാകരമാണ്. ഈ പട്ടിക നീക്കം ചെയ്യേണ്ടതാണ്.  മംഗലാട്ട്  ►സന്ദേശങ്ങള്‍  03:33, 17 ജൂലൈ 2020 (UTC)Reply

"കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ" താളിലേക്ക് മടങ്ങുക.