"സി.എച്ച്. മുഹമ്മദ്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
മുസ്ലീം ലീഗിന്റെ മുഖപത്രമായ [[ചന്ദ്രിക ദിനപത്രം|ചന്ദ്രികയിൽ]] അദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. മുസ്ലീം സമുദായത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി ചന്ദ്രികയിലൂടെ അദ്ദേഹം ശബ്ദിച്ചു. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങൾ പ്രശസ്തമാണ്.
 
==പുസ്തകങ്ങൾ.==
ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് സി.എച്ചിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയത്. 1955 ൽ പ്രസിദ്ധീകരിച്ച "ലിയാഖത്ത് അലീഖാൻ". 1960 ൽ ഹജ്ജ്യാ യാത്രയെക്കുറിച്ച് "എന്റെ ഹജ്ജ് യാത്ര" എന്ന ഗ്രന്ഥവും പുറത്തിറക്കി. കേരള നിയമസഭ സമാജികനായിരിക്കെ 1962 ൽ "നിയമസഭാ ചട്ടങ്ങൾ" എന്ന ഗ്രന്ഥമെഴുതി. 1965 ലാണ് "ഞാൻ കണ്ട മലേഷ്യ" എന്ന യാത്രാവിവരണഗ്രന്ഥം എഴുതിയത്. 1961 ൽ "കൊ-ലണ്ടൻ കെയ്‌റോ" എന്ന യാത്രാ വിവരണ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പിറങ്ങി. 1973 ൽ "ശ്രീലങ്കയിൽ അഞ്ചുദിവസം" 1974 ൽ "സോവിയറ്റ് യൂണ്യനിൽ" എന്ന പുസ്തകവും 1977 ൽ "ഗൾഫ് രാജ്യങ്ങളിൽ" എന്ന പുസ്തകവും പുറത്തിറങ്ങി. സി.എച്ചിന്റെ യാത്രാവിവരണഗ്രന്ഥങ്ങളെ അപഗ്രഥിച്ച് പത്രപ്രവർത്തകനായ റഹ്മാൻ തായലങ്ങാടി "സഞ്ചാര സാഹിത്യകാരനായ സി.എച്ച്". എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1982 ൽ ലിബിയൻ യാത്രയെക്കുറിച്ച് "ലിബിയൻ ജമാഹിരിയയല" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. "ഇന്ത്യയിലെ മുസ്ലീം ഭരണകാലം കഥകളിലൂടെ" എന്ന ഗ്രന്ഥവും 1982 ലാണ് പുറത്തിറങ്ങിയത്
 
"https://ml.wikipedia.org/wiki/സി.എച്ച്._മുഹമ്മദ്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്