"ഏണസ്റ്റ് ഹെമിങ്‌വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
ആയുസ്സിന്റെ പകുതിഭാ‍ഗവും ഇദ്ദേഹം ചെലവഴിച്ചത്‌ [[ക്യൂബ|ക്യൂബയിലാണ്]]. ഹെമിംഗ്‌വ്വേയുടെ പേരിൽ ക്യൂബയിൽ വ‌ർഷംതോറും മീൻപിടുത്തമത്സരം നടത്തിവരുന്നു.
 
ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ഹെമിങ്‌വേയ്ക്കുണ്ട്. ദീർഘകാലം ‘ടോറന്റോ സ്റ്റാർ‘ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു. 1953-ൽ 'കിഴവനും കടലും' (The Old Man and the Sea) എന്ന കൃതിക്ക് [[പുലിറ്റ്സർ പുരസ്കാരം|പുലിറ്റ്സർ സമ്മാനം]] ലഭിച്ചു. 1954-ൽ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനവും]] ലഭിക്കുകയുണ്ടായി.
 
== ഹെമിങ്‌വേയുടെ കൃതികൾ ==
37,096

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3384468" എന്ന താളിൽനിന്ന് ശേഖരിച്ചത്